Today: 13 Jun 2025 GMT   Tell Your Friend
Advertisements
      നാറ്റോയെ ആക്രമിക്കന്‍ റഷ്യ തയാറെടുക്കുന്നു: ബിഎന്‍ഡി മേധാവി       ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാടുകടത്തല്‍: പ്രതിഷേധം കനക്കുന്നു       എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്       യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി       യുഎസില്‍ ഡോജിന് പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങളും കൈകാര്യം ചെയ്യാമെന്ന് കോടതി       യുഎസില്‍ കുടിയേറ്റ നയത്തിനെതിരായ പ്രക്ഷോഭം പടരുന്നു       ടിക് ടോക് താരം ഖാബി ലാമിനെ യുഎസ് അറസ്റ്റ് ചെയ്തു       യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ്       ചൈനക്കാര്‍ യുഎസിലേക്കു കടത്തിയത് കൊറോണ വൈറസിനെക്കാള്‍ മാരകമായ ഫംഗസ്       ചൈന സന്ദര്‍ശിക്കാന്‍ ട്രംപ്
സെലന്‍സ്കിയും ജെ.ഡി. വാന്‍സും ചര്‍ച്ച നടത്തി
Photo #1 - Europe - Otta Nottathil - jdvance_zelensky_ukraine
ന്യൂയോര്‍ക്ക്: റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നതിനിടെ നിര്‍ണായക കൂടിക്കാഴ്ച. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും അമെരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും തമ്മിലാണ് റോമിലെ അമെരിക്കന്‍ സ്ഥാനപതിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. അമെരിക്കന്‍ സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നല്ല കൂടിക്കാഴ്ച എന്നായിരുന്നു സെലന്‍സ്കി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അമെരിക്കയുടെ ഭാഗത്തു നിന്ന്. ഇതു വരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാല്‍ അക്രമം നിറഞ്ഞതും രക്ത രൂക്ഷിതവുമായ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി വ്ലാദിമിര്‍ പുടിനോടും വ്ലോദിമിര്‍ സെലന്‍സ്കിയോടും ഇന്ന്(തിങ്കള്‍) സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്. ''വെടിനിര്‍ത്തല്‍ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...'', ട്രംപ് കുറിച്ചു.
- dated 21 May 2025


Comments:
Keywords: Europe - Otta Nottathil - jdvance_zelensky_ukraine Europe - Otta Nottathil - jdvance_zelensky_ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
un_against_deep_sea_colonisation
ആഴക്കടല്‍ കൈയേറ്റത്തിനെതിരേ ഐക്യരാഷ്ട്രസഭ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_of_the_holy_spirit_english_retreat_dublin_july_7_9_2025
ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' ഇംഗ്ളീഷ് റെസിഡന്‍ഷ്യല്‍ ധ്യാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ഫിന്‍ലാന്‍ഡ് ഗുജറാത്തില്‍ പുതിയ ഓണററി കോണ്‍സുലേറ്റ് തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Massacre_upper_secondary_school_in_Austria_June_10_2025
ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
school_stabbing_Student_kills_educational_assistant_june_10_2025
ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ai_jobloss_2025
എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
ഫ്രാന്‍സ് ബ്ളൂ കാര്‍ഡിന് ഇളവ് വരുത്തി ഇനി കുടിയേറ്റം എളുപ്പമാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us