ILR_UK__5_years_malayalees_relief_nov_03_2026
യുകെയിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം ; 5 വര്‍ഷം കൊണ്ട് സ്ഥിരതാമസത്തിന് (ILR) അവസരം ; ആയിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനപ്പെടും
ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് അഞ്ചു വര്‍ഷത്തെ സേവനത്തിന് ശേഷം ലഭിക്കുന്ന സ്ഥിരതാമസ അനുമതി ..... തുടര്‍ന്നു വായിക്കുക

- dtd.03 Nov 2026
ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
ലണ്ഢനില്‍ നിന്ന് യു.എസിലെ ഷിക്കാഗോയിലേക്ക് പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വേസ് (British Airways) വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. ..... തുടര്‍ന്നു വായിക്കുക

- dtd.05 Oct 2026
വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയില്‍ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയര്‍ത്തി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍(ബിഎംഎ)സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ഢ ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം ക്ഷ500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകള്‍ ബോള്‍ട്ടന്‍ ... തുടര്‍ന്നു വായിക്കുക

- dtd.03 Oct 2026

oic_uk_demo_london_oct_17_2026
യൂ.കെ. ലണ്ടനില്‍ ജനാധിപത്യ സംരക്ഷണ പോരാട്ടം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഐ.ഒ.സി (യുകെ) കേരള ചാപ്റ്ററിന്റെ വന്‍ പ്രതിഷേധം
UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
Thiruvosthiyaal .. Album : Samrudhi