Today: 29 Jun 2025 GMT   Tell Your Friend
Advertisements
      2027 ല്‍ ജര്‍മ്മനി മിനിമം വേതനം 14.60 യൂറോയായി ഉയര്‍ത്തും       മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍       കൊളോണില്‍ മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി       കുടിയേറ്റക്കാര്‍ക്ക് ജര്‍മനി മടുക്കുന്നു       കൊളോണില്‍ പരി.മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി       ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം       പി.ജെ.ജോസഫ് ശതാഭിഷേക നിറവില്‍       ഐഒസി (യുകെ) സ്കോട്ട്ലന്റ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; നിലമ്പൂര്‍ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍       ബര്‍ലിനില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു       റിമോണ്‍സ്ട്രേഷന്‍ നിര്‍ത്തലാക്കിയ തീരുമാനം പ്രാബല്യത്തിലേക്ക്; ജര്‍മന്‍ വിസ നിരസിച്ചാല്‍ ഇനി ഫ്രീ അപ്പീല്‍ ഇല്ല
യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി
Photo #1 - Europe - Otta Nottathil - ukraine_russia_drone_retaliation
ഖാര്‍കീവ്: യുൈ്രകനെതിരേ ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടര്‍ന്ന് റഷ്യ. യുൈ്രകനിലെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും 21 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ഡ്രോണുകളും, മിസൈലുകളും, ഗൈ്ളഡിങ് ബോംബുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഖാര്‍കീവ് മേയര്‍ വ്യക്തമാക്കി.

18 കെട്ടിടങ്ങളും 13 വീടുകളും തകര്‍ന്നുവെന്നാണ് മേയര്‍ പറയുന്നത്. നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ സ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായി കഴിഞ്ഞയാഴ്ച അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുൈ്രകന്‍ റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുടിന്‍ പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ തിരിച്ചടി.
- dated 08 Jun 2025


Comments:
Keywords: Europe - Otta Nottathil - ukraine_russia_drone_retaliation Europe - Otta Nottathil - ukraine_russia_drone_retaliation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
putin_on_russia_us_relation
റഷ്യ ~ യുഎസ് ബന്ധം മെച്ചപ്പെടുന്നു: പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_imposes_smoking_ban_on_beaches_JUne_29_2025
ഫ്രാന്‍സ് ഞായറാഴ്ച മുതല്‍ ബീച്ചുകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_iran_discussion_geneva_june_20_2025
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍
തുടര്‍ന്നു വായിക്കുക
europe_iran_israel_mediation
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us