ഒഐസിസി (യുകെ) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും
ഉമ്മന്‍ ചാണ്ടി, പി റ്റി തോമസ് എന്നിവരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫിക്കും ക്യാഷ് ൈ്രപസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ 'ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്' തുടര്‍ന്നു വായിക്കുക
|