18 കാരന്‍ ഇന്‍ഡ്യാക്കാരന്‍ ദൊമ്മ രാജു ഗുകേഷ് ലോക ചെസ് ചാമ്പ്യനായി
ചെനൈ്ന:നിലവിലെ ലോക ചൊമ്പ്യനായ ഡിംഗ് ലിറിനെ വീഴ്ത്തി ഇന്ത്യയുടെ ദൊമ്മ രാജു ഗുകേഷ് ലോക ചെസ് ചാമ്പ്യനായി വാശിയേറിയ 14~ാം ഗെയിമില്‍ ചൈനീസ് താരത്തെ അട്ടിമറിച്ചാണ് ഗുകേഷ് കിരീടമുറപ്പിച്ചത്. കളിയില്‍ ലിറിനു സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്, ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22~ാം വയസിലെ (1985) ലോകകിരീട നേട്ടത്തെയാണ് ഗുകേഷ് മറികടന്നത്, വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.
- dated 13 Dec 2024

Comments:

Keywords: India - Sports - gukesh_world_chess_champion India - Sports - gukesh_world_chess_champion,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.