
സ്റേറാക്ക് ~ ഓണ്‍ ~ ട്രെന്റിലെ ഫെന്റണ്‍ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാദമിയില്‍ വച്ച് രാവിലെ 9 മണി മുതലാണ് മത്സരങ്ങള്‍. മെന്‍സ് ഇന്റര്‍മീടിയേറ്റ്, 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായി നടത്തപ്പെടുന്ന മത്സരങ്ങളില്‍ യു കെയിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മറ്റുരയ്ക്കും.
രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.
സമ്മാനങ്ങള്‍
ഡബിള്‍സ് ഇന്റര്‍മീഡിയേറ്റ് വിഭാഗം:
ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ട്രോഫി + 301 പൗണ്ട്
201 പൗണ്ട് + ട്രോഫി
101 പൗണ്ട് + ട്രോഫി
40 വയസ്സിനു മുകളിലുള്ള വിഭാഗം:
പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫി + 201 പൗണ്ട്
101 പൗണ്ട് + ട്രോഫി
75 പൗണ്ട് + ട്രോഫി
30 പൗണ്ട് ആണ് ടീമുകളുടെ രജിസ്ട്രേഷന്‍ ഫീസ്
ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോര്‍ഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷൈനു ക്ളെയര്‍ മാത്യൂസ്: +44 7872 514619
റോമി കുര്യാക്കോസ്: +44 7776646163
വിജീ കെ പി: +44 7429 590337
ജോഷി വര്‍ഗീസ്: +44 7728 324877
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങള്‍ നടക്കുന്ന വേദി:
മത്സരവേദി: സെന്റ് പീറ്റേഴ്സ് കോഫെ അക്കാഡമി, ഫെന്റണ്‍ മാനര്‍, സ്റേറാക്ക് ഓണ്‍ ട്രെന്റ്, സ്റ്റാഫഡ്ഷെയര്‍, എസ് ടി 4 2 ആര്‍ ആര്‍

Comments: