Today: 18 Jun 2025 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ സീറോ മലങ്കര കത്തോലിക്കാ സഭാസംഗമം ജൂണ്‍ 20 മുതല്‍ 22 വരെ
Photo #1 - Germany - Otta Nottathil - sabhasangamam_syro_malankara_community_germany_june_2025
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു. ജൂണ്‍ 20, 21,22 തീയതികളില്‍ (വെള്ളി,ശനി,ഞായര്‍) ബോണില്‍വെച്ചാണ് സംഗമം നടക്കുന്നത്. സഭാസംഗമത്തില്‍ മുഖ്യാതിഥിയായി സീറോ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ളീമിസ് കാതോലിക്കാ ബാവ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആരംഭിയ്ക്കുന്ന സംഗമത്തില്‍ യൂത്ത് സെമിനാര്‍ (20/21, Haus Annberg,Annaberg Strasse 400 Bonn) 22 ന് രാവിലെ 9.30 മുതല്‍ 12.30 വരെ പൊതുസെമിനാറും Hl.Geist Kirche, Venusberg, Bonn) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് വി. കുര്‍ബാനയോടുകൂടി സംഗമത്തിന് തിരശീല വീഴും.
ശനിയാഴ്ച വൈകിട്ട് ഏഴര മുതല്‍ സാംസ്കാരിക പരിപാടിയും ഉണ്ടായിരിയ്ക്കും.

എന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുക (ജോണ്‍ 8,31) എന്ന വാക്യമാണ് സഭാസംഗമത്തിന്റെ മുദ്രാവാക്യം.
- dated 16 Jun 2025


Comments:
Keywords: Germany - Otta Nottathil - sabhasangamam_syro_malankara_community_germany_june_2025 Germany - Otta Nottathil - sabhasangamam_syro_malankara_community_germany_june_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
one_fourth_immigrants_will_leaving_germany
കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനി മടുത്തു നാലിലൊന്ന് പേരും രാജ്യം വിടാനുള്ള പുറപ്പാടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
german_church_prevents_deportaions
ജര്‍മനിയിലെ ചര്‍ച്ചിന്റെ അഭയം നടപടി നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
susammma_jose_sister_cardinal_mar_cleemis_bava_june_15_2025
സൂസമ്മ ജോസഫ് അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ലുഫ്ത്താന്‍സാ വിമാനം ഇന്‍ഡ്യയില്‍ ഇറക്കാന്‍ Recent or Hot News
വിമാനയാത്രികര്‍ ഭയാശങ്കയില്‍
ഡ്രീംലൈനറുകള്‍
വ്യോമയാനവ്യവസായത്തിനു ഭീഷണിയോ ...
തുടര്‍ന്നു വായിക്കുക
perunal_indian_community_cologne_june_28_29_2025
ജര്‍മനിയില്‍ പരി.മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാള്‍ ജൂണ്‍ 28,29 തീയതികളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
vimala_padayttil_angamaly_died
വിമല പടയാട്ടില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us