Today: 14 Jun 2025 GMT   Tell Your Friend
Advertisements
തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെുത്തു ; വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു
Photo #1 - India - Otta Nottathil - black_box_DDR_found_crashed_air_india_june_12_2025
അഹമ്മദാബാദ്: 294 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്ത ത്തില്‍ ദുരൂഹത തുടരുന്നു. സംഭവസ്ഥലത്ത് നിന്ന് തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മ ന്ത്രാലയം സ്ഥിരീകരിച്ചു.

അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തില്‍ പിന്തുണക്കും. അപകടത്തിന്റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെ യ്ക്കുടമെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു വ്യക്തമാക്കി.

അപകട സ്ഥലത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഡി വിആര്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. അവസാന നിമിഷം വിമാനത്തിനു ഉള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ഡിവിആറിലൂടെ വ്യക്തമാകും.

അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചതിനു പുറ കെ 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.

ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അ പകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഉന്നതലയോഗത്തിലും മോദി പങ്കെടുത്തു.
- dated 13 Jun 2025


Comments:
Keywords: India - Otta Nottathil - black_box_DDR_found_crashed_air_india_june_12_2025 India - Otta Nottathil - black_box_DDR_found_crashed_air_india_june_12_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
prasannan_anicad_cartoonist_yesudasan_award_2025
പ്രസന്നന്‍ ആനിക്കാടിന് കാര്‍ട്ടൂണിസ്ററ് യേശുദാസന്‍ പുരസ്ക്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
indian_embassy_cautions_citizens
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി Recent or Hot News
തുടര്‍ന്നു വായിക്കുക
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും Recent or Hot News
അഹമ്മദാബാദില്‍
ബോയിങ് ഡ്രീംലൈനറിന് സംഭവിച്ചതെന്ത തുടര്‍ന്നു വായിക്കുക
air_india_dreamliner_boeing_crashed_ahmedabad_june12_2025
എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു Recent or Hot News
110 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
norka_roots_santhvana_support
പ്രവാസികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയുടെ സാന്ത്വന പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
trump_putin_india_pak_talks
ട്രംപ് ~ പുടിന്‍ ചര്‍ച്ചയില്‍ ഇന്ത്യ ~ പാക്കിസ്ഥാന്‍ പ്രശ്നവും വിഷയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us