Today: 13 Jun 2025 GMT   Tell Your Friend
Advertisements
എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു
Photo #1 - India - Otta Nottathil - air_india_dreamliner_boeing_crashed_ahmedabad_june12_2025
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രവിമാനം തകര്‍ന്നു വീണു. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രിംലൈനര്‍ 787~8 വിമാനമാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര
വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് 5 മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്തത് ഉച്ചയ്ക്ക് 1.39നാണ്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂം അംഗങ്ങളുമാണ് ഉള്ളത്

വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നും വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നും വ്യക്തമാകുന്നുണ്യട്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു.

പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

പ്രദേശത്തു കനത്ത പുകപടലമുയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിമാനത്താവളത്തിന് സമീപം കത്തുന്ന അവശിഷ്ടങ്ങളും കട്ടിയുള്ള കറുത്ത പുകയും ആകാശത്തേക്ക് ഉയരുന്നത് ടെലിവിഷന്‍ ചിത്രങ്ങള്‍ പുത്തുവന്നിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടനിലേക്കുള്ള ദീര്‍ഘദൂര പറക്കലിനായി വിമാനം പൂര്‍ണ്ണമായും ഇന്ധനം നിറച്ചിരുന്നു, ഇതാണ് തീവ്രമായ തീപിടുത്തത്തിന് കാരണമെന്നും രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
യാത്രക്കാരെപ്പറ്റിയുള്ള ഔദ്യോഗികമായ ഒരു വിവരങ്ങളും ഇതുവരെ പുത്തുവന്നിട്ടില്ല.
- dated 12 Jun 2025


Comments:
Keywords: India - Otta Nottathil - air_india_dreamliner_boeing_crashed_ahmedabad_june12_2025 India - Otta Nottathil - air_india_dreamliner_boeing_crashed_ahmedabad_june12_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും Recent or Hot News
അഹമ്മദാബാദില്‍
ബോയിങ് ഡ്രീംലൈനറിന് സംഭവിച്ചതെന്ത തുടര്‍ന്നു വായിക്കുക
norka_roots_santhvana_support
പ്രവാസികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയുടെ സാന്ത്വന പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
trump_putin_india_pak_talks
ട്രംപ് ~ പുടിന്‍ ചര്‍ച്ചയില്‍ ഇന്ത്യ ~ പാക്കിസ്ഥാന്‍ പ്രശ്നവും വിഷയമായി
തുടര്‍ന്നു വായിക്കുക
covid_india_kerala_surge
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 3000 കടന്നു, കൂടുതല്‍ കേരളത്തില്‍
തുടര്‍ന്നു വായിക്കുക
miss_thailand_miss_world
മിസ് തായ്ലന്‍ഡ് ലോക സുന്ദരി
തുടര്‍ന്നു വായിക്കുക
us_deport_indians_1080
യുഎസ് ഈ വര്‍ഷം നാടുകടത്തിയത് 1080 ഇന്ത്യക്കാരെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us