Today: 04 Aug 2020 GMT   Tell Your Friend
Advertisements
ഇംഗ്ളണ്ടില്‍ 50 രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറനൈ്റന്‍ ഒഴിവാക്കി
Photo #1 - U.K. - Otta Nottathil - 4720205uk

ലണ്ടന്‍: അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇംഗ്ളണ്ട് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറനൈ്റന്‍ എന്ന നിര്‍ദേശത്തിന്റെ പരിധിയില്‍ നിന്ന് അമ്പത് രാജ്യങ്ങളില്‍നിന്നുള്ളവരെ പുതിയതായി ഒഴിവാക്കിയിട്ടുണ്ട്.

ഫ്രാന്‍സ്, സ്പെയ്ന്‍, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജൂലൈ 10 മുതലാണ് ഉത്തരവിന്റെ പ്രാബല്യം. കൊറോണവൈറസ് ബാധ പടരാന്‍ സാധ്യത കുറവുള്ള രാജ്യങ്ങള്‍ എന്ന നിലയിലാണ് അമ്പത് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
- dated 04 Jul 2020


Comments:
Keywords: U.K. - Otta Nottathil - 4720205uk U.K. - Otta Nottathil - 4720205uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us