Today: 18 Sep 2019 GMT   Tell Your Friend
Advertisements
ബ്രിട്ടനിലെ പാര്‍ലമെന്റ് മരവിപ്പിക്കലിനെതിരായ ഹര്‍ജി തള്ളി
Photo #1 - U.K. - Otta Nottathil - 31820199uk

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമന്‍െറ് ഒക്ടോബര്‍ 14വരെ നിര്‍ത്തിവെച്ച നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ബ്രെക്സിറ്റ് നടപടികള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് മരവിപ്പിക്കാന്‍ നടപടിയെടുത്തത്.

സ്കോട്ടിഷ് ജഡ്ജി റെയ്മണ്ട് ദൊഹേര്‍തിയാണ് ഹരജി തള്ളിയത്. സര്‍ക്കാര്‍ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടക്കാല സ്റ്റേ വേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപ്പാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍െറ ലക്ഷ്യം. കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള ഏക വഴിയേ ഇനി ബ്രിട്ടന്‍െറ മുന്നിലുള്ളൂ. അത് എതിര്‍ക്കുന്നവരെ ഒതുക്കുകയാണ്. ഇതിനാണ് ബോറിസ് ജോണ്‍സണ്‍ പാര്‍ലമന്‍െറ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ രാജ്ഞിയുടെ അനുമതി തേടിയത്.

രാജ്ഞിയത് നിരുപാധികം അംഗീകരിക്കുകയും ചെയ്തു. അപേക്ഷ സ്വീകരിക്കുകയല്ലാതെ രാജ്ഞിക്കു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനിടെ, ബ്രെക്സിറ്റ് തടയാനുള്ള എം.പിമാരുടെ നീക്കങ്ങള്‍ക്ക് ബോറിസ് മുന്നറിയിപ്പു നല്‍കി.
- dated 31 Aug 2019


Comments:
Keywords: U.K. - Otta Nottathil - 31820199uk U.K. - Otta Nottathil - 31820199uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18920198yacht
ഹെലികോപ്റ്റര്‍ വരെ കയറ്റിയ സൂപ്പര്‍ യോട്ട് ഇംഗ്ളിഷ് തീരത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
18920197nhs
ഡോക്ടര്‍മാരുടെ തട്ടിപ്പ് വഴി എന്‍എച്ച്എസിന് പ്രതിവര്‍ഷം 214 മില്യന്‍ പൗണ്ട് നഷ്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
17920196brexit
ദുഃസ്വപ്നം പോലെ ബ്രെക്സിറ്റ്: ബോറിസിന് വിമര്‍ശനവുമായി ലക്സംബര്‍ഗ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
17920192brexit
ബ്രെക്സിറ്റിന് ഒരുങ്ങാന്‍ ജര്‍മനിയിലെ ബ്രിട്ടീഷുകാരോട് ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
15920194closet
കൊട്ടാരത്തില്‍ നിന്ന് ക്ളോസറ്റ് മോഷണം പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
16920195brexit
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
15920195cameron
ബ്രെക്സിറ്റിന്റെ പേരില്‍ മാപ്പ് ചോദിച്ച് ഡേവിഡ് കാമറണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us