Today: 20 Jan 2020 GMT   Tell Your Friend
Advertisements
ബോറിസും കോര്‍ബിനും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം
Photo #1 - U.K. - Otta Nottathil - 3110201911boris

ലണ്ടന്‍: ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒരേയൊരു പാര്‍ലമെന്റ് സെഷനില്‍ വച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം.

ഡിസംബര്‍ 12നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എന്‍എച്ച്എസിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഫണ്ടിങ് നല്‍കുമെന്നാണ് ബോറിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതാവ് ബ്രെക്സിറ്റ് നിലപാട് നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഉത്തരവാദിത്വമില്ലാത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ചവിട്ടി പുറത്താക്കി ബ്രിട്ടനില്‍ സോഷ്യലിസം നടപ്പാക്കുമെന്നാണ് ജെറമി കോര്‍ബിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ആവര്‍ത്തിക്കാനും ബോറിസ് മറന്നില്ല.
- dated 31 Oct 2019


Comments:
Keywords: U.K. - Otta Nottathil - 3110201911boris U.K. - Otta Nottathil - 3110201911boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120192china
ചൈനയില്‍ അജ്ഞാത വൈറസ് ബാധയെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18120196heathrow
ഹീത്രൂ എയര്‍സ്പേസ് അടച്ചിട്ടതെന്തിന്, യാത്രക്കാര്‍ ചോദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18120193brexit
ബ്രെക്സിറ്റ് കാരണം യൂറോപ്യന്‍ പൗരന്‍മാരെ നാടുകടത്തില്ല: ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161201910iran
ഇറാനെതിരേ യൂറോപ്യന്‍ യൂണിയന്‍ നടപടി തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14120199ireland
വടക്കന്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
14120197harry
ഒത്തുതീര്‍പ്പില്ല; ഹാരിയും മെഗാനും സ്ഥാനത്യാഗം ചെയ്യുന്നതിന് രാജ്ഞിയുടെ അനുമതി
തുടര്‍ന്നു വായിക്കുക
13120199queen
ഹാരിയെ അനുനയിപ്പിക്കാന്‍ എലിസബത്ത് രാജ്ഞി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us