Today: 01 Mar 2021 GMT   Tell Your Friend
Advertisements
വരും മാസങ്ങളില്‍ കോവിഡിന് കൂടുതല്‍ ഫലപ്രദമായ ചികിത്സ നല്‍കാനാകും: എന്‍എച്ച്എസ് മേധാവി
Photo #1 - U.K. - Otta Nottathil - 27120217nhs

ലണ്ടന്‍: വരുന്ന ആറു മാസത്തിനുള്ളില്‍ കോവിഡ്~19 കൂടുതല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കുന്ന രോഗമായി മാറുമെന്ന് എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ്.

ആശുപത്രികളിലെ കോവിഡ് മരണ നിരക്ക് ഗണ്യമായി കുറഞ്ഞു വരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കാന്‍ ഇടയുള്ള എല്ലാവര്‍ക്കും എത്രയും വേഗം വാക്സിന്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ഇതിനൊപ്പം പുതിയ ചികിത്സാ രീതികള്‍ കൂടി ഉപയോഗിക്കുന്നതോടെ 18 മാസത്തിനുള്ളില്‍ രോഗവ്യാപനത്തെ പൂര്‍ണമായി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

അടുത്ത ഘട്ടത്തില്‍ അധ്യാപകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് വാക്സിന്‍ നല്‍കേണ്ടതെന്നും സ്റ്റീവന്‍സ് അഭിപ്രായപ്പെട്ടു.
- dated 27 Jan 2021


Comments:
Keywords: U.K. - Otta Nottathil - 27120217nhs U.K. - Otta Nottathil - 27120217nhs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
26220215modi
നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാമെന്ന് ബ്രിട്ടീഷ് കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
24220215boris
ഇംഗ്ളണ്ടില്‍ മാര്‍ച്ച് 8 മുതല്‍ അണ്‍ലോക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16220214england
അപകടസാധ്യതയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഇംഗ്ളണ്ടില്‍ ഹോട്ടല്‍ ക്വാറനൈ്റന്‍ നിര്‍ബന്ധം
തുടര്‍ന്നു വായിക്കുക
15220213boris
കോവിഡിനെ നേരിടാന്‍ ജി7 ഉച്ചകോടി വിളിച്ച് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
15220217vaccine
അസ്ട്രസെനക്ക വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us