Today: 12 Nov 2019 GMT   Tell Your Friend
Advertisements
ട്രക്കിലെ മൃതദേഹങ്ങള്‍: രണ്ടു പേര്‍ കൂടി അറസ്ററില്‍
Photo #1 - U.K. - Otta Nottathil - 271020194truck

ലണ്ടന്‍: എസെക്സില്‍ കണ്ടെയ്നര്‍ ട്രക്കിനുള്ളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

രാജ്യംകണ്ട ഏറ്റവും ഭീകരമായ മനുഷ്യക്കടത്തുകേസില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് വടക്കന്‍ അയര്‍ലന്‍ഡുകാരായ രണ്ടുപേരെ പോലീസ് അറസ്ററുചെയ്തത്. അയര്‍ലന്‍ഡ് സ്വദേശികളായ സ്ത്രീയും പുരുഷനും വെള്ളിയാഴ്ച അറസ്ററിലായിരുന്നു. ആദ്യം പിടിയിലായ ട്രക്ക് ൈ്രഡവറെക്കൂടാതെയാണിത്. ഇതോടെ അറസ്ററിലായവരുടെ എണ്ണം അഞ്ചായി.

എസെക്സ് കൗണ്ടിയിലെ ഈസ്റേറണ്‍ അവന്യൂവില്‍ വാട്ടര്‍ഗ്ളേഡ് വ്യവസായപാര്‍ക്കിന് സമീപത്താണ് ബുധനാഴ്ച 31 പുരുഷന്മാരുടെയും എട്ടുസ്ത്രീകളുടെയും മൃതദേഹങ്ങളടങ്ങിയ ട്രക്ക് കണ്ടെത്തിയത്.
- dated 27 Oct 2019


Comments:
Keywords: U.K. - Otta Nottathil - 271020194truck U.K. - Otta Nottathil - 271020194truck,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
121120199vaz
ലൈംഗികാപവാദം: കീത്ത് വാസ് രാഷ്ട്രീയം അവസാനിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
121120192nhs
വിദേശ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിയന്ത്രിച്ച് യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
111120191boris
ഇന്ത്യക്കാര്‍ക്കു പ്രതീക്ഷയായി ബോറിസ് ജോണ്‍സന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം Recent or Hot News
തുടര്‍ന്നു വായിക്കുക
101120196truck
ട്രക്കില്‍ മരിച്ചവരില്‍ പത്തു പേര്‍ കൗമാരം വിടാത്തവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_wilson_uk_memmorial_mass
ഫാ. വില്‍സണ്‍ കൊറ്റത്തിലിന് അശ്രുപൂജയര്‍പ്പിച്ച് യൂകെ മലയാളി സമൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
81120198nirav
ഇന്ത്യയ്ക്കു കൈമാറിയാല്‍ ആത്മഹത്യ ചെയ്യും: നീരവ് മോദി
തുടര്‍ന്നു വായിക്കുക
81120196truck
കണ്ടെയ്നറില്‍ മരിച്ചവരെല്ലാം വിയറ്റ്നാംകാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us