Today: 16 Sep 2019 GMT   Tell Your Friend
Advertisements
ബാക്ക്സ്റേറാപ്പ് ജനാധിപത്യ വിരുദ്ധം: ബോറിസ് ജോണ്‍സണ്‍
Photo #1 - U.K. - Otta Nottathil - 21820193boris
ലണ്ടന്‍: ഐറിഷ് അതിര്‍ത്തി വിഷയം ബ്രെക്സിറ്റ് പിന്‍മാറ്റ കരാറില്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്നും, അതിനാല്‍ ഈ ബാക്ക്സ്റേറാപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

വടക്കന്‍ അയര്‍ലന്‍ഡ് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള രീതിയിലുമാണ് ഈ വ്യവസ്ഥയുടെ കിടപ്പെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് അയച്ച കത്തില്‍ ജോണ്‍സണ്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

എന്നാല്‍, ഐറിഷ് ബാക്ക്സ്റേറാപ്പ് വ്യവസ്ഥയെ എതിര്‍ക്കുന്നവര്‍ കര്‍ക്കശമായ അതിര്‍ത്തി പുനസ്ഥാപിക്കാന്‍ മാത്രം ആഗ്രഹിക്കുന്നവരാണെന്നും, പകരം മറ്റൊരു നിര്‍ദേശം മുന്നോട്ടു വയ്ക്കാന്‍ ഇവരുടെ പക്കല്‍ ഇല്ലെന്നുമാണ് ഡോണള്‍ഡ് ടസ്ക് ഇതിനോടു പ്രതികരിച്ചത്. അവരത് അംഗീകരിച്ചില്ലെങ്കിലും അതു തന്നെയാണ് വസ്തുത എന്നും ടസ്ക്.

അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ ഇളവുകള്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബാക്ക്സ്റേറാപ്പ്. എന്നാല്‍, ഇതൊഴിവാക്കി ഇതര രാജ്യങ്ങളുമായുള്ളതു പോലെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നാണ് ബോറിസും ഹാര്‍ഡ് ബ്രെക്സിറ്റ് വാദികളും ആവശ്യപ്പെടുന്നത്.
- dated 20 Aug 2019


Comments:
Keywords: U.K. - Otta Nottathil - 21820193boris U.K. - Otta Nottathil - 21820193boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15920194closet
കൊട്ടാരത്തില്‍ നിന്ന് ക്ളോസറ്റ് മോഷണം പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
16920195brexit
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920195cameron
ബ്രെക്സിറ്റിന്റെ പേരില്‍ മാപ്പ് ചോദിച്ച് ഡേവിഡ് കാമറണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920191modi
നീരവ് മോദിയുടെ സഹോദരന് റെഡ് കോര്‍ണര്‍ നോട്ടീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
post_study_visa_uk_home_office_2020
പോസ്ററ് സ്ററഡി വിസ ബ്രിട്ടന്‍ പുന:സ്ഥാപിച്ചു ; ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
strike_british_airways_pilots
പൈലറ്റുമാര്‍ സമരത്തില്‍ : ബ്രിട്ടീഷ് എയര്‍വേസ് നിരവധി സര്‍വീസുകള്‍ റദ്ദാക്കി ; മാപ്പിരന്ന് കമ്പനി
തുടര്‍ന്നു വായിക്കുക
national_kalamela_uukma_nov_2_manchester
യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് മാഞ്ചസ്റററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us