Today: 16 Dec 2019 GMT   Tell Your Friend
Advertisements
തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗവും പാപ്പര്‍ ഹര്‍ജി നല്‍കുന്നു
Photo #1 - Germany - Finance - 26920191cook

ബര്‍ലിന്‍: യുകെയ്ക്കു പിന്നാലെ തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗവും തകര്‍ന്നു. സ്ഥാപനം കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തയാറെടുക്കുന്നു. മാതൃ സ്ഥാപനത്തില്‍ നിന്നു ജര്‍മന്‍ വിഭാഗത്തെ വേര്‍പെടുത്തിയെടുക്കാനാണ് ഇതുവഴി ശ്രമിക്കുന്നതെന്നാണ് ജര്‍മന്‍ വിഭാഗത്തിന്റെ വിശദീകരണം.

നിക്ഷേപകരുമായും പങ്കാളികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗത്തിന് ഭാവിയുണ്ടെന്നാണു പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, മാതൃസ്ഥാപനത്തിന്റെ വലിയ ബാധ്യതകളില്‍ നിന്നു വിടുതല്‍ കിട്ടാന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും വിശദീകരണം.

2000 പേരാണ് ജര്‍മന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ജോലിയുടെ കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പൊന്നും നല്‍കാന്‍ സാധിക്കുന്നില്ല.

അതേസമയം, നിലവില്‍ തോമസ് കുക്ക് ജര്‍മന്‍ വിങ് വഴി യാത്രകളിലുള്ളവര്‍ക്ക് സൂറിച്ച് ഇന്‍ഷുറന്‍സ് വഴി കവറേജ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഏകദേശം 140,000 ജര്‍മന്‍ യാത്രികര്‍ ഇത്തരത്തില്‍ ഇപ്പോള്‍ യാത്രകളിലുണ്ട്.
- dated 26 Sep 2019


Comments:
Keywords: Germany - Finance - 26920191cook Germany - Finance - 26920191cook,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
111220193crisis
2020 കടുപ്പമേറിയതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120194finance
സാമ്പത്തിക മാന്ദ്യം: മുന്നറിയിപ്പുമായി ബുണ്ടസ് ബാങ്കും
തുടര്‍ന്നു വായിക്കുക
221120193salary
ജര്‍മനിയിലെ ശരാശരി ശമ്പളം 2860 യൂറോ
തുടര്‍ന്നു വായിക്കുക
211120192continental
കോണ്ടിനെന്റല്‍ 5500 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
161120192vw
ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിനു ഫോക്സ് വാഗന്‍ മുടക്കുന്നത് അറുപതു ബില്യന്‍
തുടര്‍ന്നു വായിക്കുക
141120197tesla
ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദവുമായി ബര്‍ലിനില്‍ ടെസ്ള പ്ളാന്റ്
തുടര്‍ന്നു വായിക്കുക
131120191market
ജര്‍മന്‍ ക്രിസ്മസ് വിപണി ഇത്ര നേരത്തെ സജീവമാകുന്നതെന്നതുകൊണ്ട്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us