Today: 25 Feb 2021 GMT   Tell Your Friend
Advertisements
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
Photo #1 - Australia - Otta Nottathil - 29220201quaden

സിഡ്നി: സഹപാഠികള്‍ ഉയരക്കുറവിന്റെ പേരില്‍ പരിഹസിച്ചതിന് ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ച ഒമ്പതു വയസുകാരന്‍ ലോക പ്രശസ്തനായത് അവന്റെ അമ്മ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ്. ക്വാഡനു വേണ്ടി യുഎസ് നടന്‍ ബ്രാഡ് വില്യംസിന്റെ നേതൃത്വത്തില്‍ 4,75,000 യു.എസ് ഡോളറാണ് പിന്നാലെ പിരിച്ചെടുത്തത്.

ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് ക്വാഡന്റെ കുടുംബം അറിയിച്ചു. ക്വാഡനും മാതാവിനും ഡിസ്നിലാന്‍ഡ് കാണുന്നതിനു തുക നല്‍കാനായിരുന്നു വില്യംസിന്റെ ആഹ്വാനം. എന്നാല്‍, തങ്ങളുടെ സ്വകാര്യ ആഹ്ളാദങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കാനാണ് ക്വാഡന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ക്വാഡന്‍െറ മാതൃസഹോദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

തന്‍െറ മകനേറ്റ പരിഹാസംപോലെ എത്രയോ പേര്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നും അത്തരം സംഭവങ്ങള്‍ക്കിരയാവുന്നവരെ സഹായിക്കാന്‍ ജീവകാരുണ്യസംഘടനകള്‍ വഴി തുക ചെലവഴിക്കാമെന്നുമാണ് ക്വാഡന്‍െറ മാതാവ് പറഞ്ഞതെന്ന് സഹോദരി അറിയിച്ചു.
- dated 28 Feb 2020


Comments:
Keywords: Australia - Otta Nottathil - 29220201quaden Australia - Otta Nottathil - 29220201quaden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22220211fb
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരസ്യം നിഷേധിച്ച് ഫെയ്സ്ബുക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
21220214aus
ഓസ്ട്രേലിയയില്‍ വാക്സിനെതിരേ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
20220217fb
ഫെയ്സ്ബുക്കിനെ നേരിടാന്‍ ഇന്ത്യയുടെ സഹായം തേടി ഓസ്ട്രേലിയ Recent or Hot News
തുടര്‍ന്നു വായിക്കുക
19220211fb
ഓസ്ട്രേലിയയെ 'അണ്‍ഫ്രണ്ട്' ചെയ്ത് ഫെയ്സ്ബുക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
2220219bing
ഓസ്ട്രേലിയയില്‍ ഗൂഗ്ളിന്റെ വിടവ് നികത്താന്‍ മൈക്രോസോഫ്റ്റ്
തുടര്‍ന്നു വായിക്കുക
251120208qantas
വിമാന യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയേക്കും
തുടര്‍ന്നു വായിക്കുക
191120202rss
ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ഓസ്ട്രേലിയന്‍ ഹൈകമ്മീഷണര്‍ക്കെതിരേ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us