Today: 01 Mar 2021 GMT   Tell Your Friend
Advertisements
ഫെയ്സ്ബുക്കിനെ നേരിടാന്‍ ഇന്ത്യയുടെ സഹായം തേടി ഓസ്ട്രേലിയ
Photo #1 - Australia - Otta Nottathil - 20220217fb

സിഡ്നി: ഫെയ്സ്ബുക്കുമായും ഗൂഗ്ളുമായുള്ള തര്‍ക്കം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുമായും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ചര്‍ച്ച നടത്തി.

ഓസ്ട്രേലിയ എന്താണ് ചെയ്യുന്നതെന്നറിയാനാണ് മറ്റു രാജ്യങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാധ്യമസ്ഥാപനങ്ങള്‍ക്ക് ഫെയ്സ്ബുക്കും ഗൂഗിളും പ്രതിഫലം നല്‍കണമെന്ന നിയമനിര്‍മാണത്തെച്ചൊല്ലി തര്‍ക്കം പുകയുന്നതിനിടെ ഓസട്രേലിയന്‍ സര്‍ക്കാരും ഫെയ്സ്ബുക്കും തമ്മില്‍ വെള്ളിയാഴ്ച ഉന്നതതലചര്‍ച്ചനടത്തിയിരുന്നു. വാര്‍ത്തകള്‍ പങ്കിടുന്നതിന് ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണിത്. വിലക്ക് ഉടന്‍ നീക്കണമെന്ന് പ്രധാനമന്ത്രി ഫെയ്സ്ബുക്കിനോടാവശ്യപ്പെട്ടിട്ടുണ്ട്.

ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗുമായി ഓസ്ട്രേലിയന്‍ ട്രഷറര്‍ ജോഷ് ൈ്രഫഡെന്‍ബെര്‍ഗും ചര്‍ച്ചനടത്തി. ചര്‍ച്ചതുടരുമെന്നും ഇരുകൂട്ടരുടെയും സമ്മതപ്രകാരമുള്ള ധാരണയിലെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
- dated 20 Feb 2021


Comments:
Keywords: Australia - Otta Nottathil - 20220217fb Australia - Otta Nottathil - 20220217fb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us