Today: 12 Jul 2020 GMT   Tell Your Friend
Advertisements
അദാനിക്ക് ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനി നടത്താം
Photo #1 - Australia - Otta Nottathil - 16620198adani

സിഡ്നി: അദാനി ഗ്രൂപ്പിന് ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനി നടത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പ് കാരണം അനിശ്ചിതത്വത്തിലായിരുന്നു പദ്ധതി.

ക്വീന്‍സ്ളാന്‍ഡിലെ കാര്‍മിക്കല്‍ കോള്‍ മൈന്‍ ആന്‍ഡ് റെയ്ല്‍ പദ്ധതി നടപ്പാക്കുന്നത് പല ജീവിവര്‍ഗങ്ങളുടെയും വംശനാശത്തിനു കാരണമാകുമെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതവഗണിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഈ പ്രദേശത്തെ ഭൂഗര്‍ഭ ജലം വറ്റാനും ഈ പദ്ധതി കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ഭൂഗര്‍ഭ ജല വിനിയോഗിക്കുന്നതിനും, വംശനാശ ഭീഷണി നേരിടുന്ന ഫിഞ്ച് പക്ഷിയുടെ സംരക്ഷണത്തിനും നടപടികളുണ്ടാകുമെന്നാണ് അദാനി ഗ്രൂപ്പ് രേഖാമൂലം ഉറപ്പു നല്‍കിയിരിക്കുന്നത്.
- dated 16 Jun 2019


Comments:
Keywords: Australia - Otta Nottathil - 16620198adani Australia - Otta Nottathil - 16620198adani,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9720206melbourne
ഓസ്ട്രേലിയയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
291201910corona
ഓസ്ട്രേലിയന്‍ ഗവേഷകര്‍ കൊറോണവൈറസിനെ ലാബില്‍ വികസിപ്പിച്ചു; ഇനി വാക്സിന്‍ നിര്‍മിക്കാന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us