ജര്‍മന്‍ മലയാളി പി. ചെറിയാന്‍ കൊല്ലത്ത് അന്തരിച്ചു
ജര്‍മ്മനിയിലെ ബോണിന് സമീപം ബാഡ് ഹോന്നഫില്‍ താമസിക്കുന്ന മുതിരവിള പി. ചെറിയാന്‍ (ബാബു ~ 81) അന്തരിച്ചു. അവധിക്കാലം ആഘോഷിക്കാനായി സ്വന്തം നാടായ കൊല്ലം, കണ്ടച്ചിറ വീട്ടില്‍ എത്തിയപ്പോഴാണ് നവംബര്‍ 1~ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ... തുടര്‍ന്നു വായിക്കുക
- dtd.01 Nov 2026