the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിന്‍ലന്‍ഡില്‍ ആശങ്കയുടെ കാറ്റ് വീശുന്നു. കടുത്ത തണുപ്പുകാലത്തോടൊപ്പം ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികള്‍ക്കും ... തുടര്‍ന്നു വായിക്കുക

- dtd.09 Oct 2026
ജര്‍മനി കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്ക് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി
ജര്‍മനിയിലെ കൊളോണ്‍, അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും സീറോ മലബാര്‍ അംഗങ്ങളുടെ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന കൊളോണിലെ ഇന്ത്യന്‍ കത്തോലിക്കാ സമൂഹത്തിന്റെ (സീറോ മലബാര്‍) .. തുടര്‍ന്നു വായിക്കുക

- dtd.09 Oct 2026
കൊളോണില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നാളെ (ഒക്ടോബര്‍ 10~ന്)

ജര്‍മ്മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സിറോ~മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ഒക്ടോബര്‍ 10~ന് ആഘോഷിക്കും. ശനിയാഴ്ച ... തുടര്‍ന്നു വായിക്കുക

- dtd.09 Oct 2026

e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
Beautiful - Mazhaneer Thullikal Song [HD] 1080 P

+ more video links
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്
ukraine_europe_us_officials_meet_for_talk_to_end_war_oct_09_2026
അമേരിക്ക ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്കയും യൂറോപ്പും; മയാമിയില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കം
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം
schroeder_celebrate_with_putin_birthday_oct_08_2026
യൂറോപ്പ് പുടിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍; ഉക്രെയ്നില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധം
Challengers_sports_club_40_th_anniversery_CSC_Open_2026_oct_10_2026
ജര്‍മനി ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് കൊളോണിന്റെ 40~ാം വാര്‍ഷികം; 'സി.എസ്.സി ഓപ്പണ്‍ 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 10~ന് കൊളോണില്‍
ryanairr_cuts_services_in_germany_affect_passengers_oct_08_2026
ജര്‍മനി ജര്‍മ്മനിയിലെ സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കി റയാന്‍എയര്‍; ബര്‍ലിന്‍ വിമാനത്താവളത്തിലെ ബേസ് ഒക്ടോബര്‍ 24~ന് അടച്ചുപൂട്ടും: വിമാന നിരക്കുകള്‍ കുത്തനെ കൂടും; യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി
UK_PM_Burnham_in_Berlin_to_talk_with_Merz_security_matters_oct_08_2026
ജര്‍മനി യൂറോപ്പിന് ഭീഷണിയായി ഹൈബ്രിഡ് ആക്രമണങ്ങള്‍; ബ്രിട്ടനും ജര്‍മ്മനിയും സംയുക്ത സുരക്ഷാ സഖ്യത്തിലേക്ക്: യുകെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ബര്‍ലിനില്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി കൂടിക്കാഴ്ച നടത്തി
Russian_attack_on_buses_Ukraines_Kramatorsk_kills_30_peoples_oct_08_2026
യൂറോപ്പ് യുക്രെയ്നിലെ ക്രാമറ്റോര്‍സ്കില്‍ യാത്രാബസുകള്‍ക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്: പൊതുഗതാഗതം നിര്‍ത്തിവെച്ചു; യുദ്ധക്കുറ്റത്തിന് അന്വേഷണം