Today: 29 May 2025 GMT   Tell Your Friend
Advertisements
സ്റ്റുഡന്റ് വിസയില്‍ വന്നാല്‍ പഠിക്കണം; ക്ളാസില്‍ കയറിയില്ലെങ്കില്‍ രാജ്യത്തിനു പുറത്ത്
Photo #1 - America - Education - us_student_visa_class_bunking
വാഷിങ്ടണ്‍: സ്ററുഡന്റ് വിസയില്‍ യുഎസിലേക്കു കുടിയേറുന്നവര്‍ക്ക് കര്‍ക്കശ നിയന്ത്രണങ്ങളുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ അറിയിക്കാതെ ക്ളാസ് കട്ട് ചെയ്യുകയോ കോഴ്സ് പാതിവഴിയില്‍ നിര്‍ത്തുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കുമെന്നാണ് യു.എസ് എംബസി അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് ഭാവിയില്‍ യു.എസ് വിസ ലഭിക്കാനുള്ള സാധ്യതയും നഷ്ടപ്പെടും. വിസ റദ്ദാക്കുന്നത് ഒഴിവാക്കാനുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിദ്യാര്‍ഥിയെന്ന പദവി നിലനിര്‍ത്തണമെന്നും എംബസി.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്ന് ആരോപിച്ച് കൊളംബിയ, ഹാര്‍വാര്‍ഡ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളുടെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് ഈയിടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുള്ള ഹാര്‍വാര്‍ഡിന്റെ അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എസ് സര്‍വകലാശാലകളില്‍ പഠിക്കുന്നത്. 2023ല്‍ 1.40 ലക്ഷം വിദ്യാര്‍ഥി വിസ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്കാണ്.
- dated 28 May 2025


Comments:
Keywords: America - Education - us_student_visa_class_bunking America - Education - us_student_visa_class_bunking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
harvard_court_trump_entry
ട്രംപിന്റെ പ്രവേശന വിലക്കിനെതിരേ ഹാര്‍വാഡ് യൂണിവേഴ്സിറ്റി കോടതിയെ സമീപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
us_opt_foreign_students
യുഎസില്‍ ഒപിടി നിര്‍ത്തലാക്കുന്നു: വിദേശ വിദ്യാര്‍ഥികള്‍ ആശങ്ക
തുടര്‍ന്നു വായിക്കുക
us_visa_indian_students
ഇന്ത്യന്‍ വിദ്യാര്‍ഥഇകള്‍ക്ക് യുഎസ് അനുവദിച്ചത് മില്യനിലധികം വിസ
തുടര്‍ന്നു വായിക്കുക
us_deport_indian_students
3 വര്‍ഷത്തിനിടെ യുഎസ് തിരിച്ചയച്ചത് 48 ഇന്ത്യന്‍ വിദ്യാര്‍ഥികളെ
തുടര്‍ന്നു വായിക്കുക
4820219natasha
ഇല്‍ന്ത്യല്‍ന്‍ വംശജയ്ല്‍ക്ക് ടാലല്ലക്ള് പരീല്‍ക്ഷയില്ല? നേല്‍ട്ടം
തുടര്‍ന്നു വായിക്കുക
6620214vaccine
ഇല്‍ന്ത്യല്‍ന്‍ വാക്സിനെടുല്‍ത്തവല്ല? യുഎസില്ല? വീണ്ടും വാക്സിനെടുല്‍ക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us