Today: 21 Dec 2024 GMT   Tell Your Friend
Advertisements
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം അടിസ്ഥാനരഹിതം: പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്
Photo #1 - India - Otta Nottathil - mullaperiyar_prolife_apostolate
കൊച്ചി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുകയെന്നത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും അത് യാഥാര്‍ഥ്യമാക്കുമെന്നുമുള്ള തമിഴ്നാട് ഗ്രാമവികസനവകുപ്പ് മന്ത്രി ഐ പെരിയസ്വാമിയുടെ പരാമര്‍ശങ്ങള്‍ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്.

തമിഴ്നാടിന് ജലവും കേരളത്തിലെ ജനത്തിന്റെ ജീവന്റെ സുരക്ഷയെന്ന കാഴ്ചപ്പാടും മറക്കാനും അവഗണിക്കാനും സര്‍ക്കാരുകള്‍ക്ക് സാധിക്കില്ല. കേരളത്തിലെ 7 ജില്ലകളിലെ ജനങളുടെ ജീവന്റെ ആശങ്ക അവഗണിക്കുന്ന തമിഴ്നാടിന്റെ മന്ത്രിയുടെ നിലപാട് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തിരിച്ചറിയണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന പ്രശ്നം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- dated 19 Dec 2024


Comments:
Keywords: India - Otta Nottathil - mullaperiyar_prolife_apostolate India - Otta Nottathil - mullaperiyar_prolife_apostolate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
k_jayakumar_kendra_sahithya_academy_award_2024
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
smuggle_gold_air_india_cabin_crew_passenger_arrested
ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവും യാത്രക്കാരനും അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
expatriates_day_december_18
അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് കോഴിക്കോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_attestation_online
നോര്‍ക്ക അറ്റസ്റ്റേഷന്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും
തുടര്‍ന്നു വായിക്കുക
airseva_portal_issue_india
എയര്‍സേവ പോര്‍ട്ടല്‍ പ്രശ്നം പരിഹരിച്ചു
തുടര്‍ന്നു വായിക്കുക
oet_ielts_german_norka
ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മന്‍ ഭാഷ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ നോര്‍ക്ക അവസരമൊരുക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us