Today: 19 Apr 2026 GMT   Tell Your Friend
Advertisements
എപ്സ്ററീന്‍ ഫയല്‍ വിവാദം: ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്ററില്‍, പിടിയിലായത് ജന്മദിനത്തില്‍
ലണ്ടന്‍ ? പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ ~വിന്‍ഡ്സര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 66~ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത്. സര്‍ക്കാരിലെ ഔദ്യോഗിക രേഖകള്‍ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

വെബ്സൈറ്റില്‍ പേര് അപ്രത്യക്ഷം, പിന്നില്‍ എപ്സ്റ്റീന്‍ ?: ബില്‍ ഗേറ്റ്സ് എഐ ഉച്ചകോടിക്കെത്തില്ല

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നല്‍കുന്നത് ആന്‍ഡ്രൂവിനും തടസ്സമില്ലെന്ന് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
- dated 19 Feb 2026


Comments:
Keywords: U.K. - Otta Nottathil - andrew_mount_batten_arrested_epetein_case_feb_19_2026 U.K. - Otta Nottathil - andrew_mount_batten_arrested_epetein_case_feb_19_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍
തുടര്‍ന്നു വായിക്കുക
യുകെയില്‍ Indian Young പ്രൊഫഷണലുകള്‍ക്ക് ജോലി
തുടര്‍ന്നു വായിക്കുക
50,000 ല്‍ അധികം നഴ്സുമാര്‍ ബ്രിട്ടന്‍ വിടേണ്ടിവരും
തുടര്‍ന്നു വായിക്കുക
പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കണം: ലണ്ടന്‍ ആസ്ഥാനമായി കാമ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
യുകെയില്‍ മലയാളി നഴ്സുമാര്‍ക്ക് നേരെ ക്രൂരമായ വംശീയാക്രമണം; കത്തി വീശി, വയറ്റില്‍ ചവിട്ടി, ഭീകര രംഗങ്ങള്‍ ഫോണ്‍ വിളിക്കിടെ