
വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രയേല്‍ ലെബനനില്‍ വീണ്ടും ആക്രമണം നടത്തിയത്. ഹിസ്ബുല്ല സെന്‍ററുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. അതേസമയം ബെയ്റൂട്ടിന്‍റെ സമീപ പ്രദേശങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കാതിരുന്ന മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Comments: