ഓഗസ്ററ് 26 ന് ഇവരെ അറസ്ററ് ചെയ്തു. മൂന്നു വര്‍ഷം തടവും 90000 രൂപയോളം പിഴയും ഇവര്‍ക്ക് വിധിച്ചതായി ഗ്രീക്ക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടിടത്തും ഈ സ്ത്രീയുടെ സാനിധ്യമുണ്ടായതും ഇവരുടെ അസാധാരണമായ പെരുമാറ്റവും അഗ്നി ശമന സേനാംഗങ്ങള്‍ക്കിടയിലും സംശയം ജനിപ്പിച്ചിരുന്നു.
രണ്ടു തവണയും ഇവര്‍ സൃഷ്ടിച്ച തീപിടിത്തം വലിയ നാശനഷ്ടങ്ങള്‍ക്കൊന്നും ഇടയാക്കിയിട്ടില്ല. തീപിടിത്തമുണ്ടായെന്ന് അറിഞ്ഞ ഉടനെ അഗ്നി ശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചതാണ് നാശനഷ്ടങ്ങള്‍ കുറയാനുള്ള കാരണം.

Comments: