Today: 01 Mar 2021 GMT   Tell Your Friend
Advertisements
കൊറിയന്‍ പട്ടണത്തില്‍ കുട്ടി ജനിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ ഇനാം
Photo #1 - Other Countries - Otta Nottathil - 9120216korea

സോള്‍: ദക്ഷിണ കൊറ്ിയയിലെ ഗ്യോങ്സാങ് പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്വണ്‍ ഗ്രാമത്തില്‍ ചുരുങ്ങിയത് മൂന്നു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ വെറുതെ നല്‍കുക ഒരു ലക്ഷം ഡോളര്‍ (ഏകദേശം 74 ലക്ഷം രൂപ).

പട്ടണത്തിലെ പുതിയ നയപ്രകാരം പുതുതായി വിവാഹിതരായ ദമ്പതികള്‍ക്ക് ഭരണകൂടം വക 92,000 ഡോളര്‍ വായ്പയും നല്‍കും. തുക തിരിച്ചടക്കുമ്പോഴാണ് പക്ഷേ, കുഞ്ഞ് പിറന്നവര്‍ക്ക് ഇരട്ടി മധുരമാകുക. തുകയുടെ മുഴുവന്‍ പലിശയയും പൂര്‍ണമായി ഇളവു ചെയ്യും. രണ്ടു കുട്ടികളുള്ള കുടുംബമാണെങ്കില്‍ യഥാര്‍ഥ തുകയുടെ 30 ശതമാനം ഇളവു ലഭിക്കും. കുട്ടികളുടെ എണ്ണം മൂന്നിലെത്തിയാല്‍ തുക പൂര്‍ണമായി ഇളവു നല്‍കും.

സമ്പദ്വ്യവസ്ഥ താഴോട്ടുപോകുകയും ജനസംഖ്യ വര്‍ധന വെല്ലുവിളിയാകുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ആലോചിക്കാവുന്നതല്ല നിര്‍ദേശമെങ്കിലും ജനസംഖ്യ കുത്തനെ താഴോട്ടുപോകുന്ന ദക്ഷിണാഫ്രിക്കയില്‍ സമാന പോംവഴികള്‍ തേടുകയാണ് ഭരണകൂടങ്ങള്‍.

2020ല്‍ 275,815 ജനനം റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 307,764 പേരാണ് മരിച്ചത്. പുതിയ 'ഓഫര്‍' പ്രഖ്യാപിച്ച ചാങ്വണില്‍ ജനസംഖ്യ സമീപകാലത്ത് ആദ്യമായി 10 ലക്ഷത്തില്‍ താഴെയെത്തുമെന്നും ആശങ്കയുണ്ട്.
- dated 09 Jan 2021


Comments:
Keywords: Other Countries - Otta Nottathil - 9120216korea Other Countries - Otta Nottathil - 9120216korea,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us