Today: 23 Oct 2020 GMT   Tell Your Friend
Advertisements
മിനി ബഹിരാകാശ പേടകവുമായി ചൈന
Photo #1 - Other Countries - Otta Nottathil - 7920202china

ബെയ്ജിങ്: പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകത്തിന്റെ പരീക്ഷണം ചൈന വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു ദിവസം മുന്‍പ് റോക്കറ്റിന്റെ സഹായത്തോടെ ഭ്രമണപഥത്തിലെത്തിച്ച എക്സ്~37ബി പേടകം തിരികെ ഭൂമിയില്‍ സുരക്ഷിതമായി സ്വയം ലാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച ജിയുഖ്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ആളില്ലാ ബഹിരാകാശ വിമാനമായ എക്സ്~37ബി ബഹിരാകാശ പേടകത്തിന്‍െറ ചെറൂരൂപം പോലെയാണ് പ്രവര്‍ത്തിക്കുക.

പേടകത്തിന്‍െറ പുനരുപയോഗ സാധ്യത വിജയകരമായത് ചൈനക്ക് വലിയ നേട്ടമാകും. ബഹിരാകാശ പരീക്ഷണങ്ങള്‍ ഇനി ചെലവുകുറഞ്ഞ രൂപത്തില്‍ നടത്താമെന്നതാണ് ഏറ്റവും പ്രധാന സവിശേഷത.
- dated 07 Sep 2020


Comments:
Keywords: Other Countries - Otta Nottathil - 7920202china Other Countries - Otta Nottathil - 7920202china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us