അക്രമവും തീവ്രവാദവും അവസാനില്‍പ്പില്‍ക്കാല്‍ന്‍ ആഹ്വാനവുമായി മാല്ല?പാല്‍പ്പ

News Photo 1 - Other Countries - Otta Nottathil - 6320215pope
ബാഗ്ദാദ്: ഫ്രാല്‍ന്‍സിസ് മാല്ല?പാല്‍പ്പയുടെ ചരിത്രപരമായ ഇറാല്‍ക്ക് സല്‍ന്ദല്ല?ശനല്‍ത്തിനു വെല്ല?ിയാഴ്ച തുടല്‍ക്കമായി. വിമാനല്‍ത്താവളല്‍ത്തില്ല? പ്രധാനമല്‍്രന്തി മുസ്തഫ അല്ല? ഖാദിമി അല്‍േദ്ദഹല്‍െത്ത സ്വീകരില്‍ച്ചു. ചുവല്‍പ്പു പരവതാനി വിരില്‍ച്ച്, പരല്‍മ്പരാഗത വേഷവിധാനല്‍ങ്ങളണില്‍ഞ്ഞ ഇറാല്‍ക്കികളുടെ അകല്‍മ്പടിയോടെയായിരുല്‍ന്നു സ്വീകരണം. കവചിതവാഹനല്‍ങ്ങളുടെ അകല്‍മ്പടിയോടെ വിമാനല്‍ത്താവളല്‍ത്തില്ല? നില്‍ന്നു പുറല്‍െപ്പല്‍ട്ട മാല്ല?പാല്‍പ്പയെ ദൂരെ നില്‍ന്നു കാണാല്‍ന്‍ നൂറുകണല്‍ക്കിനാളുകളാണ് വഴിയുടെ ഇരുവശല്‍ങ്ങളിലും തടില്‍ച്ചുകൂടിയിരുല്‍ന്നു. വെല്ല?ിയാഴ്ച വൈകില്‍ട്ട് പ്രസിഡല്ലക്ളില്ലെക്ള കൊല്‍ട്ടാരല്‍ത്തിലെല്‍ത്തിയ മാല്ല?പാല്‍പ്പ ഇറാഖ് പ്രസിഡല്ലക്ള് ബല്ല?ഹം സാലിഹുമായും പ്രധാനമല്‍്രന്തി മുസ്തഫ അല്ല? കാദിമിയുമായി കൂടില്‍ക്കാഴ്ല്‍ച്ച നടല്‍ത്തി. തുടല്ല?ല്‍ന്ന് ബഗ്ദാദിലെ രല്‍ക്ഷാമാതാവില്ലെക്ള കല്‍ത്തീഡ്രലില്ല? വിശ്വാസ സമൂഹം മാല്ല?പാല്‍പ്പയെ സ്വീകരില്‍ച്ചു.

ഷിയാ ആല്ല?ീയാചാര്യല്‍ന്‍ ആയല്‍ത്തുല്ല? അലി അല്ല? സിസ്താനിയുമായി പാല്‍പ്പാ കൂടില്‍ക്കാഴ്ച നടല്‍ത്തി. 55 മിനില്ലേഗ്ഗാളം പാല്‍പ്പാ അവിടെ ചെലവഴില്‍ച്ചു. അക്രമവും തീവ്രവാദവും അവസാനില്‍പ്പില്‍ക്കണമെല്‍ന്ന് അവിടെ നടല്‍ത്തിയ ആദ്യ പ്രസംഗല്‍ത്തില്ല? മാല്ല?പാല്‍പ്പ ആഹ്വാനം ചെയ്തു.ഇറാല്‍ക്കില്ല? ചുരുല്‍ങ്ങില്‍െക്കാണ്ടിരില്‍ക്കുല്‍ന്ന ക്രിസ്ത്യല്‍ന്‍ സമൂഹല്‍ത്തിന് സല്‍മ്പൂല്ല?ണ പൗരല്‍ന്‍മാല്ല? എല്‍ന്ന നിലയില്ല? കൂടുതല്ല? അവസരല്‍ങ്ങളും അവകാശല്‍ങ്ങളും സ്വാതല്‍്രന്ത്യവും ഉല്‍ത്തരവാദിത്വല്‍ങ്ങളും ലഭില്‍ക്കണമെല്‍ന്നും അല്‍േദ്ദഹം പറല്‍ഞ്ഞു.

തുടല്ല?ല്‍ന്ന് മാല്ല?പാല്‍പ്പ പൂല്ല?വപിതാവ് അബ്രഹാമില്ലെക്ള ജല്‍ന്മല്ല?ലമായ ഊല്ല? നഗരല്‍ത്തിലെ നജാഫിലെല്‍ത്തി. നാസിരില്‍യ്യയിയും സല്‍ന്ദല്ല?ശില്‍ച്ച ശേഷം സല്ല?വമതസല്‍േമ്മളനല്‍ത്തിലും പല്‍െങ്കടുല്‍ത്തു.വൈകില്‍ട്ട് ബഗ്ദാദില്ല? തിരില്‍െച്ചല്‍ത്തി സെല്ലക്ള് ജോസഫ് കല്ല?ദായ കല്‍ത്തീഡ്രലില്ല? കുല്ല?ബാന അല്ല?ല്‍പ്പില്‍ച്ചു. ഞായറാഴ്ച രാവിലെ ഇല്ല?ബിലിലേല്‍ക്കു പോകുല്‍ന്ന മാല്ല?പാല്‍പ്പ ഹെലികോപ്ല്ലഗ്ഗറില്ല? മൊസൂളില്ല? സല്‍ന്ദല്ല?ശനം നടല്‍ത്തും.കൊവിഡ്, യുല്‍ദ്ധ ഭീഷണികല്ല?ല്‍ക്കിടയിലെ മാല്ല?പാല്‍പ്പയുടെ ഇറാഖ് സല്‍ന്ദല്ല?ശനല്‍െത്ത അതീവ പ്രധാന്യല്‍േത്താടെയാണ് അല്‍ന്താരാല്ല്രക്ഷ സമൂഹം നോല്‍ക്കികാണുല്‍ന്നത്.

ഇറാല്‍ക്കിലെല്‍ത്തുല്‍ന്ന ആദ്യ മാല്ല?പാല്‍പ്പയാണ് ഫ്രാല്‍ന്‍സിസ് പാല്‍പ്പ. മാല്ല?പാല്‍പ്പയുടെ സംരല്‍ക്ഷണല്‍ത്തിനു മാത്രമായി പതിനായിരം ഇറാല്‍ക്കി സുരല്‍ക്ഷാ സൈനികരെയാണ് നിയോഗില്‍ച്ചിരില്‍ക്കുല്‍ന്നത്.

- dated 05 Mar 2021

Comments:

Keywords: Other Countries - Otta Nottathil - 6320215pope Other Countries - Otta Nottathil - 6320215pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.