വാഷിങ്ടല്‍ണ്‍: ചരിത്രല്‍ത്തിലാദ്യമായി ബഹിരാകാശല്‍ത്ത് ലേഡീസ് ഒല്‍ണ്‍ലി സ്പേസ് വോല്‍ക്ക്. നാസയാണ് സംരഭല്‍ത്തിനു പില്‍ന്നില്ല?. അമേരില്‍ക്കല്‍ന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്ല്ലഗ്ഗീന കോല്‍ച്ചും ജസീല്‍ക്ക മെയറുമാണ് വനിതകല്ല? മാത്രമുല്ല? ആദ്യ ബഹിരാകാശ നടല്‍ത്തല്‍ത്തില്ല? പല്‍ങ്കാളികളായത്.
അല്‍ന്താരാഷ്ട്ര ബഹിരാകാശ നിലയല്‍ത്തില്‍െന്‍റ പവല്ല? കല്‍ണ്‍ട്രോളല്ല? മാല്ലഗ്ഗില്ല?ാപില്‍ക്കുല്‍ന്നതിനാണ് ഇരുവരും ബഹിരാകാശ നിലയല്‍ത്തിന് പുറല്‍ത്തിറല്‍ങ്ങിയിരില്‍ക്കുല്‍ന്നത്. കോല്‍ച്ചില്‍െന്‍റ നാലാമല്‍െത്ത ബഹിരാകാശ നടല്‍ത്തമാണ് ഇത്; മെയറില്‍െന്‍റ ആദ്യല്‍േത്തതും.
കഴില്‍ഞ്ഞ ഏപ്രിലില്ല? ഒരു ബാല്ലഗ്ഗറി പാല്‍ക്ക് മാല്ലഗ്ഗിയതിനെ തുടല്ല?ല്‍ന്നുണ്ടായ പ്രശ്നല്‍ത്തില്‍െന്‍റ തുടല്ല?ല്‍ച്ചയാണ് ഇല്‍േപ്പാല്ല? ഉണ്ടായിരില്‍ക്കുല്‍ന്നതെല്‍ന്ന് നാസ അധികൃതല്ല? പറല്‍ഞ്ഞു. സ്പേയ്സ് എക്സില്‍െന്‍റ ഡ്രാഗല്‍ണ്‍ കാല്ല?ഗോ കാപ്സ്യൂളില്ല? കേടുവല്‍ന്ന ബാല്ലഗ്ഗറി ചാല്ല?ജ്/ഡിസ്ചാല്ല?ജ് യൂനില്ലഗ്ഗ് ഭൂമിയിലെല്‍ത്തില്‍ക്കും.
ബഹിരാകാശ നിലയം സൗരോല്ല?ജല്‍ത്തിലാണ് പ്രവല്ല?ല്‍ത്തില്‍ക്കുല്‍ന്നത്. എല്‍ന്നാല്ല?, ഭ്രമണപഥല്‍ത്തിലേല്‍ക്ക് എല്‍േപ്പാഴും നേരില്‍ട്ട് സൂര്യപ്രകാശം ലഭില്‍ക്കാല്‍ത്തതുകൊണ്ടാണ് ബാല്ലഗ്ഗറി വേണ്ടിവരുല്‍ന്നത്. ഇതുവരെ 15 വനിതകല്ല? ബഹിരാകാശ നിലയല്‍ത്തിന് പുറല്‍ത്തിറല്‍ങ്ങിയില്‍ട്ടുണ്ട്. എല്‍ന്നാല്ല? അല്‍േപ്പാഴെല്ല?ാം ഒരു ആല്‍ണ്‍ ബഹിരാകാശ സല്‍ഞ്ചാരിയും ഒല്‍പ്പമുണ്ടായിരുല്‍ന്നു. മുല്‍മ്പ് മാല്ല?ല്‍ച്ച് എല്‍ട്ട് അല്‍ന്താരാഷ്ട്ര വനിത ദിനല്‍ത്തില്ല? വനിതകല്ല? മാത്രമുല്ല? ബഹിരാകാശ നടല്‍ത്തല്‍ത്തിന് നാസ പല്‍ദ്ധതിയില്‍ട്ടിരുല്‍െന്നല്‍ങ്കിലും യാത്രികരിലൊരാല്ല?ല്‍ക്ക് പാകമായ ബഹിരാകാശ വസ്ത്രം ബഹിരാകാശ നിലയല്‍ത്തില്ല? ഇല്ല?ാതിരുല്‍ന്നതിനെ തുടല്ല?ല്‍ന്ന് അത് മാല്ലഗ്ഗിവെല്‍ക്കുകയായിരുല്‍ന്നു.

Comments: