വിശ്വാസികളുടെ കൂല്ട്ടായമയാണ് സഭ. അത് നയിയ്ല്ക്കാല്ന് നേതൃത്വം വേണം.വിശ്വാസമനുസരില്ച്ച് പോല്പ്പ് മുതല്ല? താഴോല്ട്ട് വൈദികല്ല?, അല്ല?മായ നേതാല്ക്കല്ന്മാല്ല? ഇല്ങ്ങനെ പോകുല്ന്ന ഹൈറാല്ല?ല്ക്കി പല്ട്ടിക. എല്ന്നാല്ല? ഇല്േപ്പാല്ല? വശ്വാസല്ത്തിലുപരി മല്ലെഗ്ഗാരുഭാഷ്യംകൂടി വരുല്ന്ന സഭാനേതൃത്വല്ങ്ങല്ല?ല്ക്ക് ....
'മെത്രാല്ന് സ്ഥാനല്േത്തല്ക്ക് തെരല്െഞ്ഞടുല്ക്കല്െപ്പല്ട്ടതറില്ഞ്ഞ് കുറിയാല്േക്കാസ് റല്മ്പാല്ന് വിഷല്ണ്ണനായി. എല്ങ്ങനെയെല്ങ്കിലും മാറിനില്ല?ല്ക്കണമെല്ന്നായിരുല്ന്നു ആഗ്രഹം. സഭാ തലവനായ വല്ട്ടശേരില്ല? തിരുമേനി പലരെകൊണ്ടും നില്ല?ബല്ല?ില്പ്പില്ച്ചു. അല്േദ്ദഹം വിസല്മ്മതില്ക്കുകയായിരുല്ന്നു. സല്മ്മല്ല?ല്ദ്ദല്ങ്ങല്ല?ല്ക്കു ശേഷം കരല്ഞ്ഞു പ്രാല്ല?ല്ത്ഥില്ച്ച ശേഷമാണ് സ്ഥാനം സ്വീകരില്ക്കാല്ന് അല്േദ്ദഹം സല്മ്മതില്ച്ചത്'പാല്മ്പാടി തിരുമേനി എല്ന്നറിയല്െപ്പടുല്ന്ന പരിശുല്ദ്ധ കുറിയാല്േക്കാസ് മാല്ല? ഗ്രിഗോറിയോസ് മെത്രാല്േപ്പാലീല്ത്തായുടെ ജീവചരിത്രല്ത്തില്ല? നില്ന്ന്.1911 ല്ല? മെത്രാനായി തെരല്െഞ്ഞടുല്ക്കല്െപ്പല്ട്ട അല്േദ്ദഹം 1929ല്ല? മാത്രമാണ് സ്ഥാനം സ്വീകരില്ച്ചത്.
പഴയകാല ബിഷല്പ്പുമാരില്ല? ഭൂരിപല്ക്ഷവും ഏറെ സല്മ്മല്ല?ല്ദ്ദല്ങ്ങല്ല?ല്ക്കു ശേഷമാണ്അധികാരമേല്ലഗ്ഗില്ട്ടുളളത്.
എല്ന്നാല്ല? ഇല്ന്ന് മെത്രാല്ന് പദവി പലല്ല?ല്ക്കും അല്ന്തസില്ലെക്ള പ്രതീകമാണ്.
'തിരുമേനി/പിതാവ് എല്ന്ന സംബോധന, ആദരവോടെ കൈമുല്ത്താല്ന് നില്ല?ല്ക്കുല്ന്ന വിശ്വാസികല്ല?, ആഡംഭര കാറുകല്ല? ...' മെത്രാല്ന് സ്ഥാനല്േത്തല്ക്ക് പലരെയും ആകല്ല?ഷില്ക്കുല്ന്ന ഘടകല്ങ്ങളില്ല? ഇവയുംപെടുല്ന്നു.
പുതിയ നീല്ക്കല്ങ്ങളനുസരില്ച്ച് പെല്ന്തില്േക്കാസ്ത് സഭകളെ പോലെ എല്പ്പീസ്കോല്പ്പല്ല? സഭകല്ല?ല്ക്കിടെയിലും ചെറുസഭകല്ല? പരല്ക്കാനുല്ല? സാധ്യതയാണ് തെളിയുല്ന്നത്. ജനല്ങ്ങളെ ആകല്ല?ഷില്ക്കാല്ന് മെത്രാല്ന്, കാതോലില്ക്കാ, പാത്രിയല്ല?ല്ക്കീസ് സ്ഥാനല്ങ്ങളും ചെറുസഭകളും സ്വല്ന്തമാല്ക്കാനുളള സാധ്യതയാണുല്ല?ത്.
യേശു തെരല്െഞ്ഞടുല്ത്ത 12 അല്േപ്പാസ്തോലല്ന്മാരുടെ ദൗത്യം സഭയില്ല? തുടല്ല?ല്ന്നുകൊണ്ടുപോകാല്ന് നിയമില്ക്കല്െപ്പടുല്ന്ന മേല്ല?പല്ട്ടല്ക്കാരിലൂടെ പരല്മ്പരാഗതമായുല്ല? തുടല്ല?ല്ച്ചയാണ് അല്േപ്പാസ്തോലിക തുടല്ല?ല്ച്ച.
'കൈവയ്പിലൂടെയാണ് പുരോഹിതസ്ഥാനില്ക്ക് അംഗീകാരവും നിയമനവും നടല്ക്കുല്ന്നത്' 1 തിമൊല്െത്തയോസ് 4:14.
ഈ പാരല്മ്പര്യം കേരളല്ത്തില്ല? അവകാശമായുല്ല?ത് കല്േത്താലില്ക്ക, ഓല്ല?ല്ത്തഡോക്സ്, യാല്േക്കാബായ , സിഎസ്ഐ, സിഎംഎസ്, ആംല്ഗ്ളില്ക്കല്ന്, മാല്ല?ല്േത്താല്മ്മാ, കല്ല?ദായ, തൊഴിയൂല്ല? സഭകല്ല?ല്ക്കാണ്.
15ാം നൂല്ലഗ്ഗാണ്ടില്ല? കല്േത്താലില്ക്കാസഭയേയും പോല്പ്പിനെയും എതില്ല?ല്ത്ത പ്രൊല്ട്ടസ്ല്ലഗ്ഗല്ലക്ള് സഭ രൂപീകൃതമായതാണ് അല്േപ്പാസ്തോലിക സഭകളില്ല? മാല്ലഗ്ഗല്ത്തിന് തുടല്ക്കമില്ട്ടത്.
1906ല്ല? അമേരില്ക്കയിലെ ലോസ്ആല്ഞ്ചലസിലാണ് പെല്ന്തല്േക്കാസ്ത് സഭകളുടെ തുടല്ക്കം. പ്രൊല്ട്ടസ്ല്ലഗ്ഗല്ലക്ള് വിഭാഗല്ത്തില്ല? നില്ന്നായിരുല്ന്നു ജനനം. പില്ന്നീട് വ്യക്തികളുടെ നേതൃത്വല്ത്തില്ല? വീടുകല്ല? കേല്്രന്ദീകരില്ച്ച് പ്രവല്ല?ല്ത്തില്ക്കുല്ന്ന നിരവധി സ്വതല്്രന്ത സഭകല്ല? പെല്ന്തില്േക്കാസ്തു കൂല്ട്ടായ്മയുടെ ഭാഗമായി.
ഇതേ തരംഗമാണ് കേരളല്ത്തിലെ അല്േപ്പാസ്തോലിക സഭകളിലേല്ക്കും വ്യാപില്ക്കുല്ന്നത്.
ബിലീവേഴ്സ് ചല്ല?ല്ച്ചിലൂടെയായിരുല്ന്നു ആദ്യ വിവാദം. സിഎസ്ഐ സഭയിലെ ഒരു ബിഷല്പ്പാണ് ബിലീവേഴ്സ് ചല്ല?ല്ച്ചിന് ബിഷല്പ്പായി കെ.പി. യോഹല്ന്നാനെ വാഴില്ച്ചത്. വാഴില്ക്കല്ല? സിഎസ്ഐ സഭയില്ല? വിവാദമാകുകയും ചെയ്തു. എല്ന്നാല്ല? ബിലീവേഴ്സ് ചല്ല?ല്ച്ചിന്-നേരല്െത്ത തല്െന്ന വിശ്വാസികല്ല? ഉണ്ടായിരുല്ന്നതിനാലും കെല്ട്ടുറല്പ്പുണ്ടായിരുല്ന്നിനാലും ചെറിയ ഉപവിഭാഗല്ങ്ങല്ല? രൂപല്െപ്പല്ട്ടില്ല?.
യാല്േക്കാബായ സഭയില്ല? നില്ന്ന് ഓല്ല?ല്ത്തഡോക്സ് സഭയിലെല്ത്തിയ ഡോ. തോമസ്-മാല്ല? അല്ത്തനാസിയോസ്, യൂഹാനോല്ന് മാല്ല? മിലില്ത്തിയോസ് എല്ന്നിവല്ല? യാല്േക്കാബായ സഭയോടിടല്ഞ്ഞ രണ്ടു റല്മ്പാല്ന്മാരെ മെത്രാല്േപ്പാലീല്ത്താ സ്ഥാനല്േത്തല്ക്ക് ഉയല്ല?ല്ത്തിയതോടെയാണ് പുതിയ വിവാദല്ത്തിനു തുടല്ക്കമായത്.വാഴില്ക്കല്െപ്പല്ട്ട മൂസാ ഗുല്ല?ഗല്ന് മാല്ല? സേവേറിയോസ്-അല്േന്താഖ്യ സിറിയക് ഓല്ല?ല്ത്തഡോക്സ് സഭ ഉണ്ടാല്ക്കിയെല്ങ്കിലും കേരള സഭകല്ല? അവഗണില്ച്ചു. എല്ന്നാല്ല? യാല്േക്കാബായ -ഓല്ല?ല്ത്തഡോക്സ് വൈദികരെ മെത്രാല്ന് സ്ഥാനം നല്ല?കി മാല്ല? സേവേറിയോസ് കേരളല്ത്തിലേല്ക്ക് അയല്ച്ചല്േപ്പാല്ല? കേരളീയ സഭകല്ല? ഞെല്ട്ടി. ഓല്ല?ല്ത്തഡോക്സ് സഭയുടെ മെത്രാല്ന് തെരല്െഞ്ഞടുല്പ്പില്ല? പരാജയല്െപ്പ ഫാ.സി.ജി. മാത്യൂസിനെ മാത്യൂസ് മാല്ല? ഗ്രിഗോറിയോസ്-എല്ന്ന പേരില്ല? മെത്രാനാല്ക്കി കേരളല്ത്തിലേല്ക്ക് അയല്ച്ചല്േപ്പാല്ല?-ഓല്ല?ല്ത്തഡോക്സ് സഭ അല്മ്പരല്ന്നു.
കോല്ട്ടയല്ത്ത് ആസ്ഥാനമുണ്ടാല്ക്കിയ മാല്ല? ഗ്രിഗോറിയോസ്- കാതോലില്ക്കാ സ്ഥാനം പുതിയ സഭയ്ല്ക്കു വേണമെല്ന്ന് ആഗ്രഹില്ച്ചതോടെയാണ് രണ്ടാമല്െത്ത പിളല്ല?ല്പ്പ്. അല്േന്താഖ്യ സിറിയല്ന് ഓല്ല?ല്ത്തഡോക്സ് സഭയ്ല്ക്ക് കാതോലില്ക്കാ സ്ഥാനം വേണമെല്ന്ന് മാല്ല? ഗ്രീഗോറിയോസ് പ്രസില്ദ്ധീകരില്ക്കുല്ന്ന തല്േദ്ദവൂസ് പത്രല്ത്തില്ല? ആവശ്യല്െപ്പല്ട്ടു. കേരളല്ത്തില്ല? നാലു കാതോലില്ക്ക എല്ന്നാണ്-അല്േദ്ദഹല്ത്തില്ലെക്ള വാദം. ഇതിനെ മാല്ല? സേവേറിയോസ് എതില്ല?ല്ത്തു. മലല്ങ്കര ഓല്ല?ല്ത്തഡോക്സ് സ്വതല്്രന്ത സുറിയാനി സഭ എല്ന്നാണ്പുതിയ സഭയുടെ പേര്. ഈ സഭയ്ല്ക്കായി കൂടുതല്ല? ബിഷല്പ്പുമാല്ല? വാഴില്ക്കല്െപ്പല്േട്ടല്ക്കാം.
മാല്ല? ഗ്രീഗോറിയോസ്-ഇനി യാല്േക്കാബായ -ഓല്ല?ല്ത്തഡോക്സ് സഭകല്ല? വഴി മൂസാ ഗുല്ല?ഗനിലൂടെ ലഭില്ച്ച കൈവയ്പാകും അവകാശല്െപ്പടുക. അല്േദ്ദഹം വാഴില്ക്കുല്ന്ന മെത്രാല്ന്മാരും ഈ അവകാശവാദം ഉല്ന്നയില്ക്കും. കൈവയ്പുകളുടെ പേരില്ല? ഇനിയും ചെറിയസഭകല്ല?ല്ക്കും സാധ്യതയേറെ.
പുരാതന സഭകളുടെ തലവല്ലെക്ള സ്ഥാനല്േപ്പരാണ് കാതോലില്ക്കാ (കാതോലില്േക്കാസ്). സാല്ല?വത്രിക പിതാവ് എല്ന്നല്ല?ല്ത്ഥം. കേരളല്ത്തില്ല? ആദ്യമായി കാതോലില്ക്കാ ബാവയെ വാഴില്ച്ചത്-ഓല്ല?ല്ത്തഡോക്സ് സഭയാണ്. 1912 ലായിരുല്ന്നു അത്.1975ല്ല? യാല്േക്കാബായ സഭയും, 1995ല്ല? മലല്ങ്കര കല്േത്താലില്ക്കാ സഭയും കാതോലില്ക്കാമാരെ വാഴില്ച്ചു. ബസേലിയോസ് എല്ന്നാണ്-ഈ കാതോലില്ക്കാമാരുടെ സ്ഥാനല്േപ്പര്. നാലാമല്െത്ത കാതോലില്ക്കാ ബാവയെ വേണമെല്ന്നാണ് മാല്ല? ഗ്രിഗോറിയോസ് തല്ലെക്ള പത്രമായ തല്േദ്ദവൂസിലൂടെ ആവശ്യല്െപ്പല്ട്ടത്.
എല്ന്നാല്ല? അല്േദ്ദഹല്ത്തില്ലെക്ള സഭയ്ല്ക്ക് ഭരണഘടന പോലുമായില്ട്ടില്ല?. വ്യക്തികളില്ല? കേല്്രന്ദീകരില്ക്കുല്ന്ന ചെറിയ സഭകല്ല? വ്യാപകമായാല്ല? മെത്രാല്ന് സ്ഥാനല്ത്തില്ലെക്ള മാനദല്ല?ല്ങ്ങളും മാറിയേല്ക്കാം. വിവാഹിതായവരും സന്യാസികളായ മെത്രാല്ന്മാല്ല?ല്ക്ക്-അനുവദില്ക്കല്െപ്പല്ട്ട വേഷവും പേരും സ്വീകരില്ച്ച്-ഇനി പ്രത്യല്ക്ഷല്െപ്പല്േട്ടല്ക്കാം.
മാല്ല?ല്േത്താല്മ്മാ ല്ല?ീഹായാല്ല? സ്ഥാപിതമായ കേരള സഭയ്ല്ക്ക് ആദ്യ കാലല്ങ്ങളില്ല? അല്ല?ല്ക്കദിയാല്േക്കാനായിരുല്ന്നു തലവല്ന്. ഇംല്ഗ്ളീഷില്ല? 'ആല്ല?ല്ച്ച്ഡീല്ക്കല്ണ്' എല്ന്ന വാല്ക്കില്ലെക്ള സുറിയാനി പദമാണ് അല്ല?ല്ക്കദിയാല്േക്കാല്ന്. നസ്രാണി സമുദായ തലവല്ന് എല്ന്ന നിലയില്ല? 'ജാതില്ക്കു കല്ല?ല്ത്തവ്യല്ന്' എല്ന്നും ഇല്േദ്ദഹല്െത്ത വിളില്ച്ചിരുല്ന്നു.
ഉദയംപേല്ല? സുല്ന്നഹദോസ് കാലല്ത്ത്(1599)കേരളീയ വിശ്വാസികളുടെ നേതൃത്വം ഗീവല്ല?ഗീസ് അല്ല?ല്ക്കദിയാല്േക്കാനായിരുല്ന്നു. പില്ന്നീട്- ബിഷല്പ്പുമാല്ല?ല്ക്കായി കേരളല്ത്തിലെ വിശ്വാസികളുടെ നേതൃത്വം. എല്പ്പീസ്കോല്േപ്പാസ് എല്ന്ന ഗ്രീല്ക്കു പദല്ത്തില്ല? നില്ന്നാണ് ബിഷല്പ്പ് എല്ന്ന പദവി ഉണ്ടായത്. മേല്ല?നോല്ട്ടല്ക്കാരല്ന് എല്ന്നാണ് പദല്ത്തില്ലെക്ള അല്ല?ല്ത്ഥം. കാലം പുരോഗമില്ച്ചല്േപ്പാല്ല? മെത്രാല്േപ്പാലീല്ത്ത/ ആല്ല?ല്ച്ച്-ബിഷല്പ്പ് പദവിയായി സഭാ തലവല്ന്മാല്ല?ല്ക്ക്. പ്രധാന പല്ട്ടണല്ത്തിലെ െ്രെകസ്തവ മേലധ്യല്ക്ഷനാണ്-മെത്രാല്േപ്പാലീല്ത്ത. പില്ന്നീട്-കാതോലില്ക്കാ സ്ഥാനവും മേജല്ല? ആല്ല?ല്ച്ചു ബിഷല്പ്പ്-സ്ഥാനവും പ്രധാന മേലധ്യല്ക്ഷല്ന്മാല്ല?ല്ക്ക്-ലഭില്ച്ചു. ഈ സ്ഥാനല്ങ്ങല്ല? വ്യക്തിഗത സഭകല്ല? സ്വല്ന്തം ഇഷ്ടപ്രകാരം ഉപയോഗില്ക്കുക എല്ന്ന വലിയ വിപല്ത്താണ് കേരളല്ത്തിലെ സഭകളെ കാല്ത്തിരില്ക്കുല്ന്നത്.
-

Comments: