Today: 25 Nov 2020 GMT   Tell Your Friend
Advertisements
സഭാതാരം പ്രഫ.കെ.ടി.സെബാസ്ററ്യന്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - prof_k_t_sebastian_demeise
ചങ്ങനാശേരി:സീറോ മലബാര്‍ സഭാതാരവും ചങ്ങനാശേരി എസ് ബി കോളേജ് മുന്‍ ഇംഗ്ളീഷ് അദ്ധ്യാപകനുമായ അങ്ങാടി കുരിങ്കല്‍പറമ്പില്‍ പ്രഫ.കെടി.സെബാസ്ററ്യന്‍(92) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ലിസി ചങ്ങനാശേരി പുല്ലാംകളം കുടുംബാംഗം.
മക്കള്‍ ശോബി(കടനാട്), ഡോ.സോജന്‍ (സെന്റ് മേരീസ് ഐ ക്ളിനിക് ചങ്ങനാശേരി ), ഷീബ (കാനഡ), ഷൈജ(ബംഗളുരു). മരുമക്കള്‍: പരേതനായ മാത്യു ജോസഫ് ഇരുവേലിക്കുന്നേല്‍ (പാല),ജിജി വെട്ടിയാങ്കല്‍ (തൊടുപുഴ),രാജു തോമസ് ചീരംവേലില്‍ ( മുട്ടാര്‍), ഡോ.മാത്യു മാമ്പറ (ബംഗളുരു).

ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ ഇംഗ്ളീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ച സര്‍വാദരണീയനായ അധ്യാപകനായിരുന്നു പ്രഫ.കെ.ടി.സെബാസ്ററ്യന്‍. സഭാരംഗത്തും സാമൂഹ്യരംഗത്തും ഏറെ തിളങ്ങി നിന്ന വ്യക്തിത്വത്തിന്റെ ഉടമ. വിദ്യാഭ്യാസ മേഖലയ്ക്കും കേരള സഭയ്ക്കും ഏറെ വിലമതിക്കത്തക്ക സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സെബാസ്ററ്യന്‍ സാര്‍.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് അല്‍മായര്‍ക്കു വേണ്ടി രൂപീകരിച്ച പൊന്തിഫിക്കല്‍ കഡത്തസിലില്‍ ഏഷ്യയില്‍ നിന്നും മൂന്നു പേരില്‍ ഒരാളും ഇന്‍ഡ്യയില്‍ നിന്നുള്ള ഏക പ്രതിനിധിയുമായിരുന്നു ഇദ്ദേഹം.


എന്റെ ഇംഗ്ളീഷ് ഗുരുനാഥനായ സെബാസ്ററ്യന്‍ സാറിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കുന്നു.സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയപ്രണാമം.

ജോസ് കുമ്പിളുവേലില്‍
- dated 19 Feb 2019


Comments:
Keywords: India - Otta Nottathil - prof_k_t_sebastian_demeise India - Otta Nottathil - prof_k_t_sebastian_demeise,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us