അസംഖ്യം ഫാക്റ്ററികളും ഡിസ്ററിലറികളും സ്ററീല്‍ പ്ളാന്‍റുകളും പ്രവര്‍ത്തിക്കുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നത്. അതു കൂടാതെ ഡല്‍ഹി, മുല്ലന്‍പുര്‍, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയ്ഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയിഡ എന്നീ സ്ഥലങ്ങളും പട്ടികയിലുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Comments: