Today: 01 Mar 2021 GMT   Tell Your Friend
Advertisements
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ഉദ്ഘാടനം ബുനാഴ്ച തിരുവനന്തപുരത്ത്
Photo #1 - India - Otta Nottathil - gmpc_inagural_ceremony_jan_6
തിരുവനന്തപുരം :ഗ്ളോബല്‍ മലയാളി പ്രസ്ക്ളബ്ബിന്റെ ഉദ്ഘാടനം ജനു 6 ന് ബുധനാഴ്ച ിതിരുവനന്തപുരത്തു നടക്കും. വൈകുന്നേരം അഞ്ചിന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ജസ്ററീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്ളോബല്‍ മലയാളി പ്രസ്ക്ളബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ അവതാരകയായ അളകനന്ദ കൃതജ്ഞത അര്‍പ്പിക്കും.

ഗ്ളോബല്‍ മലയാളി പ്രസ്ക്ളബിന്റെ ലോഗോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറിനു നല്‍കി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തിരുന്നു.
- dated 05 Jan 2021


Comments:
Keywords: India - Otta Nottathil - gmpc_inagural_ceremony_jan_6 India - Otta Nottathil - gmpc_inagural_ceremony_jan_6,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
internet_speed_india
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
27220214ligia
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220212un
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
19220217azad
ചന്ദ്രശേഖര്‍ ആസാദ് ടൈം മാഗസിന്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
18220214akbar
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
psc_reank_holders_demo
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
തുടര്‍ന്നു വായിക്കുക
suvay_KC_J
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us