Today: 24 May 2020 GMT   Tell Your Friend
Advertisements
ഇന്ത്യക്കാര്‍ക്ക് ബ്രസീലിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
Photo #1 - India - Otta Nottathil - 261020198brazil

ബ്രസീലിയ: ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാം. ചൈനീസ് സന്ദര്‍ശനത്തിനിടെ ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബൊല്‍സൊനാരോ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര വലതുപക്ഷക്കാരനായ ബൊല്‍സൊനാരോ ഈ വര്‍ഷമാദ്യം അധികാരമേറ്റപ്പോള്‍തന്നെ ഇതുസംബന്ധിച്ച നയം പ്രഖ്യാപിച്ചിരുന്നു.

നേരത്തേ, യു.എസ്, കാനഡ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ രാജ്യങ്ങള്‍ ബ്രസീലുകാര്‍ക്കുള്ള വിസ നടപടിക്രമങ്ങളില്‍ അയവുവരുത്തിയിട്ടില്ല.
- dated 26 Oct 2019


Comments:
Keywords: India - Otta Nottathil - 261020198brazil India - Otta Nottathil - 261020198brazil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
bishop_mar_mathew_anikuzhikattil_expired
ഇടുക്കി രൂപതയുടെ പ്രഥമ ഇടയശ്രേഷ്ഠന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
rishi_kapoor_died
ഋഷി കപൂര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
20420204arundhathi
കൊറോണകാലത്ത് വ്യക്തമാകുന്നത് ഇന്ത്യയിലെ മുസ്ളിം വിരോധമെന്ന് അരുന്ധതി റോയ്
തുടര്‍ന്നു വായിക്കുക
lokam_muzhuvan_song_virrel
ലോകം മുഴുവന്‍ സുഖം പകരാനായി സ്നേനഹ ദീപമേ മിഴി തുറക്കു;ചിത്രയും,സുജാതയും,ശരത്തും സംഘവും ഹൃദയമുരുകി പാടുന്നു
തുടര്‍ന്നു വായിക്കുക
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
18320209RING
ഇന്ത്യയില്‍ റിങ്ങിങ് ടോമുകളിലൂടെ കൊറോണ ബോധവത്കരണം
തുടര്‍ന്നു വായിക്കുക
thumb_stamp_covid_19_mumbai
മുംബൈ സിറ്റി ഹോം ക്വാറനൈ്റനില്‍ ഉള്ളവരുടെ കൈകള്‍ സ്ററാമ്പ് ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us