Today: 01 Mar 2021 GMT   Tell Your Friend
Advertisements
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു
Photo #1 - India - Otta Nottathil - 16920207covid

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്~19 സ്ഥിരീകരിച്ചവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. യുഎസ് ആണ് ഒന്നാമത് തുടരുന്നത്.

ചൊവ്വാഴ്ച വരെ തുടര്‍ച്ചയായ അഞ്ച് ദിവസവും ഇന്ത്യയില്‍ പ്രതിദിന രോഗബാധ തൊണ്ണൂറായിരത്തിനു മുകളിലാണ്. ആകെ മരണസംഖ്യ എണ്‍പതിനായിരവും പിന്നിട്ടു.

അതേസമയം, മരണ നിരക്കിന്റെ കാര്യത്തില്‍ ലോകത്തു തന്നെ ഏറ്റവും താഴെയാണ് ഇന്ത്യ. രോഗമുക്തിയുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തും.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് രാജ്യത്ത് രോഗബാധയും മരണസംഖ്യയും ഏറ്റവും കൂടുതല്‍.
- dated 16 Sep 2020


Comments:
Keywords: India - Otta Nottathil - 16920207covid India - Otta Nottathil - 16920207covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
internet_speed_india
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
27220214ligia
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220212un
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
19220217azad
ചന്ദ്രശേഖര്‍ ആസാദ് ടൈം മാഗസിന്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
18220214akbar
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
psc_reank_holders_demo
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
തുടര്‍ന്നു വായിക്കുക
suvay_KC_J
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us