രണ്ട് ജയവും ഒരു സമനിലയും അടല്‍ക്കം ഏഴ് പോയല്ലക്ളുമായി ഗ്രൂല്‍പ്പ് ജേതാല്‍ക്കളായാണ് നെതല്ല?ലല്‍ന്‍ഡ്സ് കുതില്‍ക്കുല്‍ന്നത്. ഇക്വഡോറിനെ തോല്ല?ല്‍പ്പില്‍ച്ച സെനഗല്ല? രണ്ടാം ല്ല?ാനല്‍ക്കാരായും പ്രീക്വാല്ല?ല്‍ട്ടറിലെല്‍ത്തി. സമനില നേടിയാല്ല? പോലും പ്രീ ക്വാല്ല?ല്‍ട്ടല്ല? പ്രവേശനം ലഭില്‍ക്കുമായിരുല്‍ന്ന ഇക്വഡോല്ല? ഈ ലോകകല്‍പ്പില്ലെക്ള കല്‍ണ്ണീല്ല?ല്‍ക്കാഴ്ചയുമായി.
അതേസമയം, കോഡി ഗാക്പോയുടെയും ഫ്രാല്‍ങ്കി ഡി യോല്‍ങ്ങില്ലെക്ളയും ഗോളുകളുടെ കരുല്‍ത്തിലാണ് നെതല്ല?ലല്‍ന്‍ഡ്സില്ലെക്ള വിജയം. മല്ല?രല്‍ത്തില്ലെക്ള ആദ്യ പകുതിയില്ല? തല്‍െന്ന ഖല്‍ത്തറില്ലെക്ള പോല്ല?ിലേല്‍ക്ക് പല്‍േത്താളം ഷോല്‍ട്ടുകളാണ് ഡല്‍ച്ചുകാല്ല? ഉതില്ല?ല്‍ത്തത്. 26ല്ലമ്ളാം മിനില്ലഗ്ഗില്ല? ഡേവി ല്‍ക്ളാസല്‍ന്‍റെ പാസില്ല? ഗാക്പോയുടെ മില്‍ന്നല്ല? ഷോല്‍ട്ടിലൂടെ നെതല്ല?ലല്‍ന്‍ഡ്സ് ലീഡ് നെടി. ഗാക്പോയ്ല്‍ക്ക് ലോകകല്‍പ്പിലെ മൂല്‍ന്നാം ഗോല്ല?.
ലീഡ് നേടിയ ശേഷവും നെതല്ല?ലല്‍ന്‍ഡ്സ് ആക്രമണം തുടല്ല?ല്‍ന്നു. 49ല്ലമ്ളാം മിനില്ലഗ്ഗില്ല? ല്‍ക്ളാസല്‍ന്‍ ചില്‍പ്പ് ചെയ്ത് നല്ല?കിയ പല്‍ന്ത് മെംഫിസ് ഡീപെ പോല്ല?ിലേല്‍ക്ക് അടില്‍െച്ചല്‍ങ്കിലും ഗോളി ബല്ല?ഷാം തല്‍ട്ടിയില്‍ട്ടു. കല്‍യ്യില്ല? തല്‍ട്ടി റീബൗണ്ട് ചെയ്ത ബാല്ല? നേരെ ഡി യോല്‍ങ്ങില്ലെക്ള മുല്‍ന്നില്ല?. ഗോളില്‍ക്ക് അവസരം ഒല്‍ന്നും നല്ല?കാതെ ഡി യോങ് വലയിലേല്‍ക്ക് തിരില്‍ച്ചുവിടുകയായിരുല്‍ന്നു.

Comments: