അനധികൃത താമസക്കാര്‍ ഇനിയും കാത്തുനില്‍ക്കാതെ അവസരം പ്രയോജനപ്പെടുത്തണം. വിസ നടപടികള്‍ പൂര്‍ത്തീകരിക്കാനായി ദുബായിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള അവസരവും ഇത്തവണയുണ്ട്. അതിനാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആരും മടിക്കരുതെന്നും അദേഹം വ്യക്തമാക്കി.

Comments: