ദുബായിലെ ദിനോസല്ല? വില്ല?ല്‍പ്പനയ്ല്‍ക്ക്

News Photo 1 - Gulf - Otta Nottathil - 17820199dinausaur

ദുബായ്: ലോകപ്രശസ്തമായ ദുബായ് മാളില്ല? പ്രദല്ല?ശില്‍പ്പില്‍ച്ചിരില്‍ക്കുല്‍ന്ന ദിനോസറില്ലെക്ള അല്ല?ികൂടം വില്ല?ല്‍ക്കാല്‍ന്‍ പോകുല്‍ന്നു. അല്‍ഞ്ചുവല്ല?ഷം മുല്‍മ്പ് ആഘോഷപൂല്ല?വം ല്ല?ാപില്‍ച്ചതാണിതിനെ.

24.4 മീല്ലഗ്ഗല്ല? നീളവും ഏഴ് മീല്ലഗ്ഗല്ല? ഉയരവുമുല്ല?താണ് ദിനോസറില്ലെക്ള അല്ല?ികൂടം. ജുറാസിക് കാലഘല്‍ട്ടല്‍ത്തില്ല? ജീവില്‍ച്ചിരുല്‍ന്നതെല്‍ന്ന് കരുതുല്‍ന്നതാണ് 25 വയല്ല?് കണല്‍ക്കാല്‍ക്കുല്‍ന്ന ഈ ദിനോസല്ല?. അല്‍ഞ്ച് ആനയുടെ അത്രയും ഭാരമാണ് ഈ ദിനോസറിനുണ്ടായിരുല്‍ന്നത്. ഏല്ലഗ്ഗവും നീളമുല്ല? കഴുല്‍ത്തുല്ല? ദിനോസല്ല? വല്ല?ഗല്‍ത്തില്ല? പെല്‍ട്ടതാണിത്. ഡില്‍േപ്ളാഡോക്സ് ലോംഗസ് വിഭാഗല്‍ത്തില്ല? പെല്‍ട്ടതാണെല്‍ന്നാണ് ഊഹം.

2008ല്ലമ്ളല്ല? അമേരില്‍ക്കയിലെ വ്യോമില്‍ങ്ങിലെ ദന ക്വാറെയില്ല? നില്‍ന്നാണ് ഈ അല്ല?ികൂടം കണ്ടെല്‍ത്തിയത്. ഹൂല്ല?ല്‍ണ്‍ മ്യൂസിയല്‍ത്തില്ല? പ്രദല്ല?ശില്‍പ്പില്‍ച്ചിരുല്‍ന്ന അല്ല?ികൂടം അബുദാബിയിലെ ഇല്‍ത്തിഹാദ് മോഡേല്‍ണ്‍ ആല്ല?ല്‍ട്ട് ഗാലറി ല്ല?ാപകല്‍ന്‍ ഖാലിദ് സില്‍ദ്ദിഖിയാണ് 2014ല്ലമ്ളല്ല? ഇത് വാല്‍ങ്ങി ദുബായ് മാളില്ല? പ്രദല്ല?ശനല്‍ത്തിനായി ല്ല?ാപില്‍ച്ചത്.

ദുബായ് ആല്ല?ാനമായുല്ല? എമിറേല്ലഗ്ഗ്സ് ഓക്ഷനാണ് ഇതു ലേലം ചെയ്ത് വില്ല?ല്‍ക്കാല്‍ന്‍ പോകുല്‍ന്നത്. ഏറെ വിലല്‍െപ്പല്‍ട്ടതും അപൂല്ല?വവുമായ വസ്തുല്‍ക്കല്ല? ലേലല്‍ത്തിന് വെല്‍ക്കാറുല്ല? എമിറേല്ലഗ്ഗ്സ് ഓക്ഷല്ലെക്ള ദിനോസല്ല? ലേലം ഗല്ല?ഫില്ല? തല്‍െന്ന ആദ്യല്‍െത്ത സംഭവമാണ്. 14.6 ദശലല്‍ക്ഷം ദില്ല?ഹം (28 കോടി രൂപയോളം) ആണ് ലേലല്‍ത്തില്ലെക്ള അടില്ല?ാന തുക. ഓല്‍ണ്‍ലൈല്‍ന്‍ വഴി നടല്‍ക്കുല്‍ന്ന ലേലം ഓഗല്ല?് 25 വരെ നീളും.
- dated 16 Aug 2019

Comments:

Keywords: Gulf - Otta Nottathil - 17820199dinausaur Gulf - Otta Nottathil - 17820199dinausaur,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി