Today: 09 Apr 2026 GMT   Tell Your Friend
Advertisements
യൂറോ കപ്പിന് ജര്‍മനി ഒരുങ്ങി
Photo #1 - Germany - Sports - euro_cup_host_germany
ബര്‍ലിന്‍: യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജര്‍മനിയാണ് ഇത്തവണ യൂറോ കപ്പിന് വേദിയൊരുക്കുന്നത്. ചാംപ്യന്‍ഷിപ്പിന്‍റെ പതിനേഴാം പതിപ്പിന് ജൂണ്‍ 14ന് തുടക്കം കുറിക്കും.

24 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആദ്യമായി കളിക്കുന്നത് ജോര്‍ജിയ മാത്രം. ജൂണ്‍ 14ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി നേരിടുന്നത് സ്കോട്ട്ലന്‍ഡിനെ.

അടുത്ത ദിവസം മുതല്‍ വൈകിട്ട് 6.30, രാത്രി 9.30, അര്‍ധരാത്രി 12.30 എന്നിങ്ങനെയായിരിക്കും ഗ്രൂപ്പ് മത്സരങ്ങള്‍. ജൂലൈ 14ന് ഫൈനല്‍.
- dated 08 Jun 2024


Comments:
Keywords: Germany - Sports - euro_cup_host_germany Germany - Sports - euro_cup_host_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: