പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശ്ശേരി വറീത് ദേവസ്സി അന്തരിച്ചു

News Photo 1 - Germany - Otta Nottathil - srambickal_vareeth_devassy_death_announcement
അങ്കമാലി: പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശ്ശേരി വറീത് ദേവസ്സി(94) അന്തരിച്ചു. സംസ്ക്കാരം ഈ മാസം 29 ന് ഞായറാഴ്ച 3 മണിക്ക് എളവൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ പരേതയായ ത്രേസ്യാമ്മ വാതക്കാട് കൈതാരാത്ത് കുടുംബാംഗം.

മക്കള്‍:

എല്‍സി (കൊളോണ്‍, ജര്‍മ്മനി),വര്‍ഗീസ് ((കൊളോണ്‍, ജര്‍മ്മനി), റോസിലി, ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കിഴക്കമ്പലം),ആനി (ഓസ്ട്രിയ),പോളി (ഓസ്ട്രിയ),ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി).

മരുമക്കള്‍:

ഡേവീസ് വടക്കുംചേരി തുറവൂര്‍ (കൊളോണ്‍, ജര്‍മ്മനി),ലില്ലി തുകലന്‍ചിറയില്‍ പാലക്കാട് ( കൊളോണ്‍, ജര്‍മ്മനി),ലിന്‍സി മറ്റെക്കാട്ട് മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍.പി.സ്കൂള്‍ പുളിയനം),പോള്‍ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി),സാലി കുടിയിരിപ്പില്‍ മറ്റൂര്‍ (ഓസ്ട്രിയ),ലിജി കൂരന്‍ കല്ലൂക്കാരന്‍ പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ),ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി).

പരേതന്റെ വേര്‍പാടില്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിയ്ക്കുന്നതിനൊപ്പം ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.

പ്രവാസിഓണ്‍ലൈന്‍, കൊളോണ്‍ കേരളസമാജം, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
- dated 26 Sep 2024

Comments:

Keywords: Germany - Otta Nottathil - srambickal_vareeth_devassy_death_announcement Germany - Otta Nottathil - srambickal_vareeth_devassy_death_announcement,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_disaster_bochum_three_malayalees_died_oct_14_2026
ജര്‍മനി ബോഹും അപ്പാര്‍ട്ട്മെന്റ് തീപിടുത്തം: മരണപ്പെട്ട മൂന്ന് പേരും മലയാളികള്‍; കൊല്ലപ്പെട്ടത് അഞ്ജലി, സിവിന്‍, നോവ എന്നിവര്‍; കേരളത്തെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി തീരാദുരന്തം
ജര്‍മനി ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം: മരിച്ചത് മൂന്ന് യുവമലയാളികള്‍ ; മനഃപൂര്‍വ്വമുള്ള തീവെയ്പ്പെന്ന് സ്ഥിരീകരണം; 5 പേര്‍ ആശുപത്രിയില്‍ ; 41~കാരനായ അയല്‍വാസി കസ്ററഡിയില്‍
three_malayalees_die_in_apartment_fire_bochum_on_13_oct_2026
ജര്‍മനി ജര്‍മ്മനിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് മൂന്ന് യുവമലയാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തത്തിന് കാരണം മനഃപൂര്‍വ്വമുള്ള തീവെപ്പെന്ന് സംശയം
neurenberg__airport_closed_due_to_emergency_eurofighter_scrambled_oct_13_2026
ജര്‍മനി ആകാശത്ത് അടിയന്തര സാഹചര്യം ; യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു, ന്യൂറംബര്‍ഗ് വിമാനത്താവളം അടപ്പിച്ചു
population_diminishing_trend_germany_2045_report_oct_13_2026
ജര്‍മനി ജര്‍മ്മനിയിലെ ജനസംഖ്യ കുറയുന്നു, പക്ഷെ എവിടെ ? നഗരങ്ങള്‍ വളരുന്നു ; ഗ്രാമങ്ങള്‍ ചുരുങ്ങുന്നു ; മലയാളികള്‍ക്ക് ഇതില്‍ എന്ത് പ്രയോജനം ?
DB_christmas_train_tickets_family_go_on_sale_oct_14_2026
ജര്‍മനി ജര്‍മ്മനിയില്‍ ക്രിസ്മസ് പുതുവത്സര ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ 14 മുതല്‍ ; കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഡോയ്ഷെ ബാന്‍
fuel_37_percent_more_expensive_inflation_hits_new_high_germany_oct_13_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധനവിലയില്‍ 37 ശതമാനം വര്‍ദ്ധനവ്; പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍