Today: 24 May 2020 GMT   Tell Your Friend
Advertisements
ഹൃദയരാഗവുമായി കൊളോണ്‍ സംഗീത ആര്‍ട്സ് ക്ളബ്
Photo #1 - Germany - Otta Nottathil - sangeetha_arts_club_hrudayaragam_may9_onwards
കൊളോണ്‍: സപ്തസ്വരങ്ങളുടെ സംഗീതവിസ്മയമായി യൂറോപ്പിലെ അരങ്ങുകളില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ ചരിത്രമെഴുതിയ കൊളോണ്‍ സംഗീതാ ആര്‍ട്സ് ക്ളബ് കോവിഡ് പ്രതിസന്ധിയില്‍ ആശ്വാസത്തിന്റെ നിറതിരിയുമായി സ്നേഹത്തിന്റെ തലോടലുമായി കലയുടെ ഉപാസനയുമായി ഒരു കൂട്ടം കലാകാരന്മാരെ ഹൃദയത്തിന്റെ സംഗീതത്തില്‍ ആവാഹിച്ച് സംഗീതോപഹാരം ഒരുക്കുന്നു.

രാജ്യാന്തരതലത്തില്‍ ചില ഇളവുകള്‍ ഉണ്ടെങ്കിലും എല്ലായിടത്തും ലോക്ക് ഡൗണിന്റെ വിരസതയും മാനസിക പിരിമുറുക്കവും ഒക്കെയായി കഴിയുന്നവര്‍ക്ക് വേനല്‍ മഴയിലെ കുളിരായി പെയ്തിറങ്ങുന്ന സംഗീത കൂട്ടായ്മ ഒന്‍പത് ശനിയാഴ്ച മുതല്‍ മെയ് 17 വരെയാണ് സോഷ്യല്‍ മീഡിയവഴിയായി ആസ്വാദകരിലെത്തുന്നത്.

അതിര്‍വരമ്പുകളില്ലാത്ത സംഗീതത്തിന്റെ നൂപുരധ്വനിയില്‍ ആഗോളതലത്തിലുള്ള മലയാളി ഗായകരാണ് 40 ന്റെ നിറവിലെത്തുന്ന സംഗീതയിലൂടെ അണിചേരുന്നത്. കോവിഡിന്റെ ക്രൂരതയില്‍ പിടയുന്ന സഹോദരങ്ങള്‍ക്ക് സംഗീതത്തിന്റെ ദിവ്യൗഷധം പകരാന്‍ ഉതകുന്ന സംഗീതഉദ്യമത്തില്‍ ആസ്വാദകരായി പങ്കുചേരാന്‍ എല്ലാവരേയും സ്നേഹപൂര്‍വം സംഗീതാ ആര്‍ട്സ് ക്ളബ് ക്ഷണിയ്ക്കുന്നു.

ഇതിനായി ജോണി ചക്കുപുരയ്ക്കല്‍, ബാബു കൂട്ടുമ്മേല്‍, ബൈജു പോള്‍, ആന്റണി കുറുന്തോട്ടത്തില്‍, ജോസ് കുമ്പിളുവേലില്‍,ജോസ് പുതുശേരി, ജോണ്‍ മാത്യു, ജോളി എം പടയാട്ടില്‍, ബ്രൂക്ക്സ് വര്‍ഗീസ്, ബേബി ചാലായില്‍, തോമസ് അറമ്പന്‍കുടി എന്നിരടങ്ങുന്ന കമ്മറ്റിയും അണിയറയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
- dated 09 May 2020


Comments:
Keywords: Germany - Otta Nottathil - sangeetha_arts_club_hrudayaragam_may9_onwards Germany - Otta Nottathil - sangeetha_arts_club_hrudayaragam_may9_onwards,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24520207church
റംസാന്‍ പ്രമാണിച്ച് ബര്‍ലിനില്‍ ചര്‍ച്ച് തുറന്നു കൊടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
235202010mortality
ജര്‍മനിയിലെ ശരാശരി മരണസംഖ്യയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
23520203test
അഡ്മിറ്റായ മുഴുവന്‍ പേര്‍ക്കും ടെസ്ററ് നടത്താന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
23520202wfh
ജര്‍മനിയില്‍ വര്‍ക്ക് ഫ്രം ഹോമിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
sr_benjamin_ezhuthanavayalil_expired
സിസ്ററര്‍ ബഞ്ചമിന്‍ മേരി എഴുതനവയലില്‍ എസ്എബിഎസ് നിര്യാതയായി ; സംസ്ക്കാരം ചൊവ്വാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
22520207restaurant
ജര്‍മനിയില്‍ റെസ്റററന്റുകള്‍ തുറന്നു; തിരക്ക് ഇനിയും അകലെ
തുടര്‍ന്നു വായിക്കുക
22520206soder
മെര്‍ക്കലിന്റെ പിന്‍ഗാമിയാകാന്‍ സോഡര്‍ക്ക് സാധ്യതയേറുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us