Today: 27 Jan 2021 GMT   Tell Your Friend
Advertisements
ജര്‍മ്മന്‍ ചാന്‍സലറി ഗേറ്റിലേയ്ക്ക് കാര്‍ ഇടിച്ചു കയറി
Photo #1 - Germany - Otta Nottathil - man_held_car_driven_german_chancellery
ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാന നഗരമായ ബര്‍ലിനിലെ ജര്‍മന്‍ ചാന്‍സലറിയുടെ ഗേറ്റിലേക്ക് കാര്‍ ഓടിച്ച ഒരാളെ ബുധനാഴ്ച കസ്ററഡിയിലെടുത്തതായി ജര്‍മന്‍ പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിയോടെ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

കാര്‍ ഗേറ്റില്‍ മനപ്പൂര്‍വ്വം ഇടിച്ചു കയറ്റിയതായാണ് പൊലീസ് ഭാഷ്യം.
ഇരുണ്ട പച്ച നിറമുള്ള ഫോക്സ്വാഗന്‍ കാറിന്റെ ഒരു വശത്ത് "ആഗോളവത്ക്കരണ രാഷ്ട്രീയം നിര്‍ത്തുക" എന്ന് ഡ്റൈവറുടെ വശത്ത് വരച്ചിരുന്നു, "നിങ്ങള്‍ കുട്ടികളെയും വൃദ്ധരായ കൊലപാതകികളെയും നശിപ്പിച്ചു".എന്നും കുറിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സംഭവത്തില്‍ കാറോടിച്ചിരുന്ന 48 കാരനെ കസ്ററഡിയിലെടുത്തിട്ടുണ്ട്. ഇതേ വാഹനം 2014 ല്‍ സുരക്ഷാ പരിധിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, അന്ന് ആഗോളതാപനത്തിനെതിരായ പ്രതിഷേധമായിരുന്നു കാരണം.
- dated 25 Nov 2020


Comments:
Keywords: Germany - Otta Nottathil - man_held_car_driven_german_chancellery Germany - Otta Nottathil - man_held_car_driven_german_chancellery,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
27120215vaccine
അസ്ട്രസെനക്ക വാക്സിന്റെ ഫലപ്രാപ്തിയിലെ സംശയം നിരാകരിച്ച് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
27120214lockdown
ജര്‍മനിക്ക് ലോക്ക്ഡൗണില്‍നിന്ന് മോചനം എന്ന്? Recent or Hot News
തുടര്‍ന്നു വായിക്കുക
27120212court
ബവേറിയയിലെ 15 കിലോമീറ്റര്‍ ടൂര്‍ പരിധി കോടതി റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
27120211flight
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ജര്‍മനിയുടെ പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
25120214trump
ട്രംപിന്റെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നുകള്‍ ജര്‍മനിയും പരീക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us