കൊളോണ്‍ കേരള സമാജം പാചക ക്ളാസ് വംബര്‍ 3 ്

News Photo 1 - Germany - Otta Nottathil - ksk_cooking_clas_nov_3_2024
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ രുചി തേടിയുള്ള യാത്രയിലെ പതിനഞ്ചാമത് പാചക ക്ളാസ് നവംബര്‍ 3 ന് (ഞായര്‍)ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് ബ്യ്രൂള്‍ സെന്റ് സ്റെറഫാന്‍ പള്ളി ഹാളില്‍ (Rheinstrasse 75, 50321 Bruehl) നടക്കും.

മുന്‍പെന്നപോലെ പാചക ക്ളാസുകളില്‍ എല്ലാ തവണയും സ്ററാര്‍ട്ടര്‍(ഒകിഡോ മത്തങ്ങ സൂപ്പ്,), മെയിന്‍ഡിഷ്( മലബാര്‍ ചിക്കന്‍ ബിരിയാണി), ഡസേര്‍ട്ട് (വട്ടയപ്പം) എന്നിവ ഉള്‍പ്പെടുത്തി അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കളാസില്‍ തിയറിയ്ക്കൊപ്പം പ്രാക്ടിക്കലും ഉണ്ടായിരിയ്ക്കും.

മലയാളി രണ്ടാം തലമുറയിലെ ദമ്പതികളായ ബിന്റോ പുന്നൂസ്(സമാജം സ്പോര്‍ട്സ് സെക്രട്ടറി),അനുപമ എന്നിവരാണ് ഇത്തവണ ക്ളാസ് നയിക്കുന്നത്. സമാജത്തിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി സംഘടിപ്പിയ്ക്കുന്ന ക്ളാസില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി(0049 176 56434579), ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ (0049 163 3053023)എന്നിവരുടെ പക്കല്‍ എത്രയും വേഗം പേരുകള്‍ രജിസ്ററര്‍ ചെയ്യണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

41 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി) ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി),പോള്‍ ചിറയത്ത്,
(വൈസ് പ്രസിഡന്റ്), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ്.
- dated 30 Oct 2024

Comments:

Keywords: Germany - Otta Nottathil - ksk_cooking_clas_nov_3_2024 Germany - Otta Nottathil - ksk_cooking_clas_nov_3_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍ Recent or Hot News
Reform_row_raises_fears_for_Merz_coalition
ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും Recent or Hot News
vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍