ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടതായും കപ്പലില്‍ നിന്ന് കറുത്ത പുക ഉയരുന്നതു കണ്ടതായും ദൃക്സാക്ഷികള്‍ പറയുന്നു. ജീവനക്കാര്‍ക്ക് നിസാര പൊള്ളലുകള്‍ ഏറ്റിട്ടുണ്ട്.
എമര്‍ജന്‍സി സര്‍വീസ് യാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണച്ചതും ജീവനക്കാരെ രക്ഷിച്ചതും. ജര്‍മന്‍ പതാകയുള്ള കപ്പലിന് 73 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുള്ളത്.

Comments: