Today: 29 Sep 2022 GMT   Tell Your Friend
Advertisements
ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - antony_thomas_palackal_expired
മ്യൂണിക്ക്:ജര്‍മന്‍ സംസ്ഥാനമായ ബയേണിലെ ലോവര്‍ ബവേറിയന്‍ ജില്ലയായ ലാന്‍ഡ്സ്ഹുട്ടിലെ വില്‍സ്ബിബുര്‍ഗില്‍ താമസിച്ചിരുന്ന ആന്റണി തോമസ് പാലയ്ക്കല്‍ അന്തരിച്ചു.29 വയസായിരുന്നു. ഫിനാന്‍സ് ആംറ്റില്‍ ഓഫീസറായിരുന്നു.

ജര്‍മനിയിലെ ആദ്യതലമുറക്കാരനായ വൈക്കം സ്വദേശി പാലയ്ക്കല്‍ ജോര്‍ജ് തോമസിന്റെയും പാലാ കടനാട് എഴുതനവയലില്‍ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്റണി തോമസ്. ഏകസഹോദരി ഡിന.

ശുശ്രൂഷകള്‍ ഓഗസ്ററ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18)
84137 Vilsbiburg ല്‍ ജപമാല പ്രാര്‍ത്ഥനയെ തുടര്‍ന്നുള്ള ദിവ്യബലിയ്ക്കു ശേഷം സിമിത്തേരിയില്‍ സംസ്ക്കരിക്കും.

ഞങ്ങളുടെ കുടുംബസുഹൃത്തായ പാലയ്ക്കല്‍ ജോര്‍ജ് തോമസിന്റെ മകന്‍ ടോണിയുടെ അകാല വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം അവരുടെ ദുംഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.
- dated 12 Aug 2022


Comments:
Keywords: Germany - Otta Nottathil - antony_thomas_palackal_expired Germany - Otta Nottathil - antony_thomas_palackal_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
29920224pipeline
റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കുള്ള വാതക പൈപ്പ്ലൈനില്‍ ചോര്‍ച്ച Recent or Hot News
പിന്നില്‍ റഷ്യയെന്നു സംശയം തുടര്‍ന്നു വായിക്കുക
reception_e_santhoshkumar_narendran
യുവ സാഹിത്യകാരന്‍ ഇ.സന്തോഷ്കുമാറിനും, യുവകവി ശ്യാം നരേന്ദ്രനും കൊളോണില്‍ സ്വീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
raid_afd_berlin_central
എഎഫ്ഡി ആസ്ഥാനത്ത് റെയ്ഡ് ; റെക്കോര്‍ഡുകള്‍ പിടിച്ചെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
atomic_reactors_2_reserve
ജര്‍മനിയിലെ 2 ആണവ നിലയം റിസേര്‍വാകും Recent or Hot News
തുടര്‍ന്നു വായിക്കുക
population_germany_84_million_exceeds
ജര്‍മനിയിലെ ജനസംഖ്യ 84 മില്യന്‍ കടന്നു
തുടര്‍ന്നു വായിക്കുക
bishops_germany_synodale_weg
ജ?മനിയിലെ മെത്രാന്മാര്‍ രണ്ടു തട്ടില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us