Today: 16 Aug 2022 GMT   Tell Your Friend
Advertisements
ആന്രെ്തയ നാലെസ് ജര്‍മന്‍ എംപ്ളോയ്മെന്റ് ചീഫ്
Photo #1 - Germany - Otta Nottathil - andrea_nahles_BA_chief
ബര്‍ലിന്‍: ജര്‍മനിയിലെ മുന്‍ തൊഴില്‍ മന്ത്രിയും മുന്‍ എസ്പിഡി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആന്‍ന്ത്രയ നാലെസ് ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ തലവനായി( ബിഎ) ചുമതലയേറ്റു.

ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തൊഴിലുടമകളുടെ എതിര്‍പ്പിനെതിരെ ശക്തമായനിലപാടെടുത്ത വ്യക്തിയാണ് നാലെസ്. എന്നാല്‍ തൊഴിലാളികളുടെ സഹകരണത്തോടെ പുതിയ കൂടുതല്‍ തൊഴില്‍ സൗഹൃദ കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് നാലെസ് പറഞ്ഞു.
ഒരുലക്ഷത്തോളം ജീവനക്കാരാണ് ഏജന്‍സിയുടെ കീഴില്‍ ജോലി ചെയ്യുന്നത്.

ജര്‍മന്‍ വിമാനത്താവളങ്ങളില്‍ കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ഗ്രൗണ്ട് സ്ററാഫുകള്‍ക്ക് ഗണ്യമായ താരിഫ് വര്‍ദ്ധനവ് ലഭിക്കും. സര്‍വീസ് യൂണിയന്‍ വെര്‍ഡിയും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് കൂട്ടായ പുതിയ വേതന കരാറുകളില്‍ സമവായമായത്.
6,000~ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് 26 ശതമാനം വരെ കൂടുതല്‍ വേതനം ലഭിക്കുമെന്ന് വെര്‍ഡി പ്രഖ്യാപിച്ചു. എന്നാല്‍ ബുധനാഴ്ച മുതല്‍ ലുഫ്താന്‍സയുമായി ചര്‍ച്ചകള്‍ തുടരും. ഇതിനിടെ ലുഫ്ത്താന്‍സാ പൈലറ്റുമാര്‍ പണിമുടക്ക് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
- dated 04 Aug 2022


Comments:
Keywords: Germany - Otta Nottathil - andrea_nahles_BA_chief Germany - Otta Nottathil - andrea_nahles_BA_chief,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
16820221vaccine
ജര്‍മനിയില്‍ കോവിഡ് വാക്സിന്റെ നാലാം ഡോസിന് ശുപാര്‍ശ വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
gas_levy_germany
ജര്‍മനിയിലെ ഗ്യാസ് ലെവി പ്രഖ്യാപിച്ചു ; പ്രതിവര്‍ഷം 484 യൂറോ കൂടുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16820222gas
ഗ്യാസ് ഉപയോക്താക്കള്‍ക്ക് 2.419 സെന്റ് സര്‍ചാര്‍ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
antony_thomas_palackal_expired
ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
12820226scholz
കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും: ജര്‍മന്‍ ചാന്‍സലര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us