Today: 20 Nov 2019 GMT   Tell Your Friend
Advertisements
ലിംബര്‍ഗ് ആക്രമണത്തിനു പിന്നില്‍ ഭീകരര്‍
Photo #1 - Germany - Otta Nottathil - 91020197limburg

ലിംബര്‍ഗ്: ജര്‍മനിയുടെ പടിഞ്ഞാറന്‍ പട്ടണമായ ലിംബര്‍ഗില്‍ ട്രക്ക് ഉപയോഗിച്ച് മറ്റു വാഹനങ്ങളെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഭീകരര്‍ തന്നെയെന്ന് സ്ഥിരീകരണം.

തിങ്കളാഴ്ചയാണ് ഒരാള്‍ ട്രക്കില്‍ അതിക്രമിച്ചു കയറി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, എട്ടു ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റുകയും ചെയ്തത്. ട്രാഫിക് സിഗ്നലില്‍ കാത്തു കിടക്കുകയായിരുന്നു വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ എട്ടു പേര്‍ക്കു പരുക്കേറ്റിരുന്നു. ഏഴു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ പ്രതിയായ മുപ്പത്തിരണ്ടുകാരനെ അറസ്ററ് ചെയ്തിട്ടുണ്ട്. ഇയാള്‍ സിറിയക്കാരനാണ്. 2015 മുതല്‍ ജര്‍മനിയിലാണ് താസമം.

സംഭവവുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു ഫ്ളാറ്റില്‍ പോലീസ് റെയ്ഡും നടത്തി. വ്യക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുള്ളതായാണ് വിവരം.
- dated 09 Oct 2019


Comments:
Keywords: Germany - Otta Nottathil - 91020197limburg Germany - Otta Nottathil - 91020197limburg,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120192sick
ജര്‍മനിയില്‍ വച്ച് അസുഖം ബാധിച്ചാല്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
201120191smoking
പുകവലി പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
191120192waste
ജര്‍മനിയിലെ പാക്കേജിങ് വേസ്ററില്‍ റെക്കോഡ് വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
191120191women
ജര്‍മനിയിലെ ഐടി ജോലികളില്‍ 85 ശതമാനവും പുരുഷന്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120197is
തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120196kebab
വലതു തീവ്രവാദികളുടെ ആക്രമണത്തിനിരയായ കബാബ് ഷോപ്പ് ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തു
തുടര്‍ന്നു വായിക്കുക
161120194climate
ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us