Today: 16 Aug 2022 GMT   Tell Your Friend
Advertisements
തൊഴിലാളി ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ജര്‍മന്‍ വ്യവസായങ്ങളെ
Photo #1 - Germany - Otta Nottathil - 3820222labour
ബര്‍ലിന്‍: ജര്‍മനിയിലെ വ്യവസായ സ്ഥാപനങ്ങളില്‍ പകുതിയും തൊഴിലാളി ക്ഷാമം നേരിടുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇഫോ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേ നടത്തിയ സ്ഥാപനങ്ങളില്‍ 49.7 ശതമാനവും വിദഗ്ധ തൊഴിലാളികളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2009ല്‍ ഇതു സംബന്ധിച്ച ക്വാര്‍ട്ടര്‍ലി സര്‍വേ ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയധികം സ്ഥാപനങ്ങളില്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 43.6 ശതമാനമാണ് ഇതിനു മുന്‍പുള്ള ഉയര്‍ന്ന നിരക്ക്.

പല സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിനു ജീവനക്കാരെ കിട്ടാത്തതു കാരണം ബിസിനസ് വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം പോലും വരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.

2009ല്‍ പത്തു ശതമാനം വ്യവസായങ്ങള്‍ മാത്രമാണ് തൊഴിലാളി ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ ഇത് 30 ശതമാനമായി. കോവിഡ് കാലഘട്ടത്തില്‍ കാര്യമായ മാറ്റം വന്നില്ലെങ്കിലും 2021ല്‍ വീണ്ടും വര്‍ധിച്ചു തുടങ്ങി.
- dated 03 Aug 2022


Comments:
Keywords: Germany - Otta Nottathil - 3820222labour Germany - Otta Nottathil - 3820222labour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
16820221vaccine
ജര്‍മനിയില്‍ കോവിഡ് വാക്സിന്റെ നാലാം ഡോസിന് ശുപാര്‍ശ വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
gas_levy_germany
ജര്‍മനിയിലെ ഗ്യാസ് ലെവി പ്രഖ്യാപിച്ചു ; പ്രതിവര്‍ഷം 484 യൂറോ കൂടുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16820222gas
ഗ്യാസ് ഉപയോക്താക്കള്‍ക്ക് 2.419 സെന്റ് സര്‍ചാര്‍ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
antony_thomas_palackal_expired
ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
12820226scholz
കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും: ജര്‍മന്‍ ചാന്‍സലര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us