Today: 12 Nov 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ശൈത്യത്തിന്റെ ആദ്യ സൂചനകള്‍
Photo #1 - Germany - Otta Nottathil - 301020192winter

ബര്‍ലിന്‍: ശീതകാല ആഗമനത്തിന്റെ ആദ്യ സൂചനകള്‍ ജര്‍മനിയില്‍ ദൃശ്യമായിത്തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കണക്കാക്കുന്നത്.

ധ്രുവക്കാറ്റ് ഈ മേഖലയില്‍ കടുത്ത തണുപ്പ് എത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ദിവസം ആറു ഡിഗ്രി മുതല്‍ 12 ഡിഗ്രി വരെ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ തെക്കേയറ്റത്തും വടക്കുകിഴക്കും ഒഴികെയുള്ള പ്രദേശങ്ങളില്‍ തത്കാലം കുറച്ച് സൂര്യപ്രകാശം ലഭിക്കും. പലയിടങ്ങളിലും നേരിയ മഴയും പ്രവചിക്കപ്പെടുന്നു.
- dated 30 Oct 2019


Comments:
Keywords: Germany - Otta Nottathil - 301020192winter Germany - Otta Nottathil - 301020192winter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us